കുട്ടിക്കാല പ്രണയത്തിന്‍റെ മനോഹാരിത; '96ലെ രണ്ടാം ഡിലീറ്റഡ് സീനും വൈറല്‍: വിഡിയോ

vijay-sethupathi
SHARE

തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ച ചിത്രം 96 ആവേശത്തോടെയാണ് തെന്നിന്ത്യന്‍ സ്വീകരിച്ചത്. ഗൃഹാതുരത ഉണര്‍ത്തുന്ന പ്രണയചിത്രം ഭാഷകള്‍ക്കതീതമായി സ്വീകരിക്കപ്പെട്ടു. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. 

ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയ ഒരു സീന്‍ കൂടി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മനോഹരമായ ഒരു കുട്ടിക്കാല പ്രണയരംഗമാണിത്. 

നേരത്തെ ഗായിക എസ്. ജാനകി അതിഥിതാരമായി എത്തിയ ഡിലീറ്റഡ് സീനിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വിഡിയോ കാണാം. 

MORE IN ENTERTAINMENT
SHOW MORE