ആടിത്തിമിര്‍ത്ത് പൂര്‍ണിമയും ഇന്ദ്രജിത്തും: ഒപ്പംകൂടി ഭാവനയും: വിഡിയോ

indrajith-poornima
SHARE

വൈറലായി ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടെയും നൃത്തം. ഒരു വിവാഹ സല്‍കാരത്തിനിടയിൽ ഹിന്ദിഗാനത്തിനാണ് ഇരുവരും ചുവടുവെച്ചത്. പലവേദികളും ഇന്ദ്രജിത്തും പൂർണ്ണിമയും ഒരുമിച്ച് എത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരുമിച്ചൊരു നൃത്തം കാണാൻ ആരാധകർക്ക് സാധിക്കുന്നത്. 

വിവാഹത്തില്‍ ഇന്ദ്രജിത് കുടുംബസമേതമാണ് പങ്കെടുത്തത്. ഇന്ദ്രജിത്-പൂര്‍ണ്ണിമ ദമ്പതികളുടെ മകള്‍ പ്രാര്‍ത്ഥനയുടെ ഗാനവും പരിപാടിക്ക് കൊഴുപ്പ് കൂട്ടി. ഭാവനയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തി. എല്ലാവരും നൃത്തം ചെയ്യുന്ന വിഡിയോ തരംഗമായിക്കഴിഞ്ഞു.

MORE IN ENTERTAINMENT
SHOW MORE