നീനാസ് കൊഡായിജിയുടെ ഇൻസോമ്നിയയ്ക്ക് പുതിയ ആഖ്യാനം

insomania-drama
SHARE

നീനാസ് കൊഡായിജിയുടെ പ്രശസ്ത നാടകം ഇൻസോമ്നിയയ്ക്ക് ഒരു പുതിയ ആഖ്യാനം. ആർട്ട് ലാബ് സ്റ്റുഡിയോസിലെ അഭിനേതാക്കളാണ് കഥയും കഥാപാത്രങ്ങളും പുതിയ ഭാവത്തിൽ  അരങ്ങിലെത്തിച്ചത്. സജീവ് നമ്പിയത്താണ് സംവിധാനം.

ജനൽപ്പടിയിലൂടെ കാണികളോട് സംവദിക്കുന്ന കഥാപാത്രങ്ങൾ. അവരെ അലട്ടുന്ന പ്രശ്നങ്ങളിലൂടെയും അവരുടെ മാനസിക സംഘർഷങ്ങളിലൂടെയുമാണ് നാടകം പുരോഗമിക്കുന്നത്. അപ്രതീക്ഷിതമായി സംഭവിച്ച ഒരു വിപത്തിന്റെ പ്രതിഫലനം മോഹൻ, അഭയ്, ആലിയ, താനിയ എന്നീകഥാപാത്രങ്ങളിലൂടെയാണ് ഇൻസോമ്നിയയിൽ അവതരിപ്പിച്ചിരിക്കുന്നത്. ആക്ട്ട് ലാബ് സ്റ്റുഡിയോസ് അരങ്ങിലെത്തിച്ച നാടകം സംവിധാനം ചെയ്തത് സജീവ് നമ്പിയത്താണ്.

MORE IN ENTERTAINMENT
SHOW MORE