റൊമാന്‍റിക് കോമഡി ചിത്രം മന്ദാരം തിയേറ്ററുകളിലേക്ക്

mandharam 1
SHARE

ബി ടെക് ,ഇബ്‌ലീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആസിഫ് അലി നായകനാകുന്ന മന്ദാരം തിയറ്ററുകളിലേക്ക്. നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനാര്‍ക്കലി മരയ്ക്കാർ , വർഷ, ഭഗത് മാനുവല്‍, ജേക്കബ് എന്നിവരാണ്  അഭിനേതാക്കള്‍. ഒരു റൊമാന്‍റിക് കോമഡി ചിത്രമാണ് മന്ദാരം. 

MORE IN ENTERTAINMENT
SHOW MORE