അന്ന് പൃഥ്വിയെ രാജപ്പൻ എന്ന് കമന്റിട്ടു; കുത്തിപ്പൊക്കി ചീത്തവിളി; മാപ്പുപറഞ്ഞ് ഐശ്വര്യ

aishwarya-apology
SHARE

പഴയൊരു കമന്റിന്റെ പേരില്‍ പ്രേക്ഷകരുടെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്ന നടി ഐശ്വര്യാ ലക്ഷ്മി വിശദീകരണവുമായി രംഗത്ത്. ആറുവർഷം മുൻപുള്ള ഒരു കമന്റാണ് ചിലർ കുത്തിപ്പൊക്കിയത്. 

പൃഥ്വിരാജിനെ രാജപ്പൻ എന്ന് അഭിസംബോധന ചെയ്താണ് ഐശ്വര്യയുടെ കമന്റ്. ബോളിവുഡ് നടൻ അർജുൻ കപൂറും പൃഥ്വിവും നിൽക്കുന്ന ചിത്രമാണ് ഐശ്വര്യ പോസ്റ്റ് ചെയ്തത്. 

c1

ചുവടെയുള്ള കമന്റ് ഇങ്ങനെ; 

aishwarya-2

കമന്റ് ചർച്ചയായതോടെ പൃഥ്വിരാജ് ഫാൻസ് നടിക്കെതിരെ ഹേറ്റ് ക്യാംപെയിൻ ആരംഭിച്ചു. നടിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലും ചീത്തവിള‍ികളുടെ പ്രളയമായിരുന്നു. ഇതോടെ ഐശ്വര്യ കമന്റ് ബോക്സ് ഡിസേബിൾ ചെയ്തു. 

പിന്നാലെയാണ് മാപ്പുപറഞ്ഞ് നടി എത്തിയത്. 

MORE IN ENTERTAINMENT
SHOW MORE