ടൊവീനോയെ 14 തവണ അടിച്ചു; തീവണ്ടി നായിക സംയുക്ത പറയുന്നു

samyuktha-menon12
SHARE

കാത്തിരിപ്പിനൊടുവില്‍ ടൊവിനോ നായകനായെത്തുന്ന ചിത്രം തീവണ്ടി ഇന്ന് തിയറ്ററുകളിലെത്തും. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ നവാഗതനായ ഫെല്ലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ചെയിന്‍സ് സ്‌മോക്കറുടെ കഥ പറയുന്ന തീവണ്ടിയില്‍ സംയുക്ത മേനോനാണ് നായിക. ‘തീവണ്ടി’ ഒരു ആക്ഷേപഹാസ്യ ചിത്രമാണ്.  സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംയുക്ത മേനോനാണ്  ഇന്ന് പുലർവേളയിൽ അതിഥിയായി എത്തുന്നത്.

MORE IN ENTERTAINMENT
SHOW MORE