എം.കെ.അർജുനനും ശ്രീകുമാരൻ തമ്പിയും ഒന്നിക്കുന്ന ഭയാനകത്തിലെ ഗാനങ്ങൾ പുറത്തിറങ്ങി

bhayanakam-songs-t
SHARE

നീണ്ട ഇടവേളക്കു ശേഷം എം.കെ.അർജുനനും ശ്രീകുമാരൻ തമ്പിയും ഒന്നിക്കുന്ന ഭയാനകത്തിലെ ഗാനങ്ങൾ പുറത്തിറങ്ങി. കൊച്ചിയിൽ നടന്ന ചടങ്ങിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനു നൽകി എം.കെ.അർജുനൻ ആണ് ഗാനങ്ങൾ പ്രകാശനം ചെയ്തത്. ആറു പതിറ്റാണ്ടായി സംഗീതരംഗത്ത് നിറഞ്ഞു നിൽക്കുന്ന എം.കെ.അർജുനനെ ചടങ്ങിൽ ആദരിച്ചു.

രഞ്ജി പണിക്കരും ആശ ശരത്തും ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. അടുത്ത മാസം ഇരുപതിന്‌ ഭയാനകം തിയേറ്ററുകളിൽ എത്തും

MORE IN ENTERTAINMENT
SHOW MORE