അമ്മേ കൈ വിടൂ; ഞാന്‍ പോസ് ചെയ്യട്ടെ;വൈറലാണ് തൈമുറിന്‍റെ ഫോട്ടോ

taimur
SHARE

ജനിച്ചപ്പോള്‍മുതല്‍സെയ്ഫ് അലിഖാന്റെയും കരീനയുടെയും മകന്‍തൈമൂര്‍ക്യാമറാകണ്ണുകളുടെ പ്രിയങ്കരനാണ്. തൈമൂര്‍എവിടെയാണെങ്കിലും അവിടെ ക്യാമറകളും എത്തിയിരിക്കും. മകനെ ക്യാമറയില്‍നിന്നും അകറ്റി നിറുത്താന്‍കരീന് പരമാവധി ശ്രമിക്കാറുണ്ട്. എന്നാല്‍ഇപ്പോള്‍അമ്മ കൈയില്‍പിടിച്ച് വലിച്ചിട്ടും ക്യാമറകണ്ണുകള്‍ക്ക് മുമ്പില്‍പോസ് ചെയ്യുന്ന  തൈമൂറിന്റെ ചിത്രമാണ് വൈറല്‍. 

കറിനടുത്ത് നില്‍ക്കുന്ന കുട്ടി തൈമുറിനോട് വീട്ടിലേയ്ക്ക് കയറാന്‍കരീന നിര്‍ദ്ദേശിച്ചിട്ടും അനുസരിച്ചില്ല. പിന്നെ കൈയില്‍പിടിച്ച് വലിച്ചിട്ടും  തൈമുര്‍ക്യാമറകളെ തന്നെ നോക്കി നിന്നു.

MORE IN ENTERTAINMENT
SHOW MORE