കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് പ്രിയമേറുന്നു

children-film-fest 1
SHARE

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് പ്രിയമേറുന്നു. ദ ജംഗിള്‍ ബുക്കും ലൈഫ് ഈസ് ബ്യൂട്ടിഫുളും അടക്കമുള്ള ലോകോത്തര ചിത്രങ്ങള്‍ ഇന്നു പ്രദര്‍ശനത്തിനെത്തും. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ലോകമെമ്പാടുമുള്ള മികച്ച ചലച്ചിത്രങ്ങള്‍ ആസ്വദിക്കാന്‍ തോള്‍ സ‍ഞ്ചി തൂക്കി,  ഫെസ്റ്റിവല്‍ ബുക്കില്‍ സീരിയസായി പരതി കുട്ടിക്കൂട്ടം ഒഴുകിയെത്തുകയാണ്. 

ടാഗോര്‍, കൈരളി, നിള , ശ്രീ, കലാഭവന്‍  തിയേറ്ററുകളിലായി 140 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE