അർജുന വിജയം

arjunavijayam-t
SHARE

മലയാള ഗാന ശാഖയിൽ എം കെ അര്‍ജുനൻ വെറുമൊരു പെരല്ല. കുറെ പാട്ടുകൾക്ക് സംഗീതം ചെയ്തയാൾ എന്നും പറഞ്ഞാൽ പൊര. ദേവരാജൻ, ദക്ഷിണാമൂർത്തി, രാഘവൻ മാസ്റ്റർ, ബാബുരാജ് തുടങ്ങിയവർ നെയ്തെടുത്ത മെലഡിയുടെ ഹ്രദ്യമായ അനുഭവത്തെ മുഴുവന്‍ ആവാഹിച്ച് മറ്റൊരു തലത്തിലെക്ക് കൊണ്ടുപൊയ സംഗിതജ്ഞന്‍ എന്നുതന്നെ വെണം അർജുനനെ പറയെണ്ടത്. അതുവരെയുള്ള ശീലങ്ങളെ ഒട്ടും കളയാതെ എന്നാൽ കൂടുതൽ ഹൃദയത്തൊട് ചെർന്നു നിന്ന് സംവദിക്കുന്ന പാട്ടുകളാണ് അർജുന്റെ തച്ചിൽ പിറന്നത്. അതുകൊണ്ടൊക്കെതന്നെ അർജുനന്റെ ഒാരൊ പാട്ടുകളും ശ്രോതാവിന്റെ നെഞ്ചിൽ തറക്കുകയായിരുന്നു.

MORE IN ENTERTAINMENT
SHOW MORE