സൂക്ഷിക്കണം, തേപ്പു കിട്ടാൻ സാധ്യതയുണ്ട്; പ്രണയദിനത്തിൽ ആ വിഡിയോയുമായി കാളിദാസ്

parvathi-kalidas
SHARE

വലൈന്റയിൻസ് ഡേയിൽ സോഷ്യൽ മീഡിയയിലൂടെ ആശംസകളറിയിക്കുകയാണ് പ്രിയതാരങ്ങൾ. തികച്ചും വ്യത്യസ്തമായ ആശംസയുമായാണ് കാളിദാസ് ജയറാം എത്തിയത്. കാമുകന്മാർക്കൊരു താക്കീതുമാണ് കാളിദാസിന്റെ ആശംസ. അക്കരെയക്കരെയക്കരെയിൽ അമ്മ പാർവതിയും ശ്രീനിവാസനും ചേർന്ന് അഭിനയിച്ച് മനോഹരമാക്കിയ രംഗമാണ് കാളിദാസ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്

#happyvalentinesday

A post shared by Kalidas Jayaram (@kalidas_jayaram) on

പ്രണയം പറയുമ്പോൾ പാർവതിയുടെ മറുപടി കേട്ടു ഹൃദയം തകർന്നുപോകുന്ന ശ്രീനിവാസന്റെ അഭിനയമാണ് ഈ രംഗത്തിലെ പ്രധാന ആകർഷണം

MORE IN ENTERTAINMENT
SHOW MORE