ദൈവമേ കൈതോഴാം കേൾക്കുമാറാകണം, പാട്ടുമായി കാവ്യ

Kavya5-1
SHARE

സലിംകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗായികയായി കാവ്യ മാധവൻ. ദൈവമേ കൈതോഴാം കെ. കുമാറാകണം എന്ന സിനിമയിലാണ് കാവ്യ പാട്ടുകാരിയാകുന്നത്. ഒരു വിനോദയാത്രയുടെ പശ്ചാത്തലത്തിലാണ് ഗാനരംഗം. വിജയ് യേശുദാസാണ് കൂടെ ആലപിച്ചിരിക്കുന്നത്. സംഗീതം നാദിഷായുടേതും വരികൾ സന്തോഷ് വർമയുടേതുമാണ്. നാദിർഷയുടെ അനിയൻ സമദ്, പ്രയാഗ മാർട്ടിൻ, നെടുമുടി വേണു തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ജയറാമാണ് നായകൻ. ആൽവിൻ ആന്റണി, ഡോ. സഖറിയാ തോമസ്, ശ്രീജിത് രാമചന്ദ്രൻ എന്നിവർ ചേർന്നു നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ഈരാറ്റുപേട്ടയിലാണ്. 

MORE IN ENTERTAINMENT
SHOW MORE