സന്തോഷ് പണ്ഡിറ്റ് ശുദ്ധന്‍, നല്ല സുഹൃത്ത്; ലൈവില്‍ ഉണ്ണി മുകുന്ദന്‍

unni-mukundan-santhosh-pandit
SHARE

സന്തോഷ് പണ്ഡിറ്റ് ശുദ്ധനായ നല്ല മനുഷ്യനെന്ന് ഉണ്ണി മുകുന്ദന്‍. ഫെയ്സ്ബുക്ക് ലൈവില്‍ സന്തോഷ് പണ്ഡിറ്റിനൊപ്പമുള്ള അനുഭവം ചോദിച്ച പ്രേക്ഷകനോടാണ് ഉണ്ണിയുടെ വാക്കുകള്‍. നല്ല മനുഷ്യനാണ്. വളരെ ബുദ്ധിശാലിയുമാണ്. സംസാരിച്ചിരിക്കാന്‍ പറ്റിയ സുഹൃത്താണ് അദ്ദേഹം. കുറേ ചിരിപ്പിക്കുന്ന നല്ല സുഹൃത്ത്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചത് മികച്ച അനുഭവമായിരുന്നുവെന്നും മാസ്റ്റര്‍പീസ് സന്തോഷ് പണ്ഡിറ്റിന് ഭാഗ്യങ്ങള്‍ കൊണ്ടുവരുമെന്നും ഉണ്ണി പ്രത്യാശ പ്രകടിപ്പിച്ചു.   

ചെയ്ത സിനിമകള്‍ മുന്‍നിര്‍ത്തി കുറേപ്പേര്‍ അദ്ദേഹത്തെ കളിയാക്കാറുണ്ടെന്നും ഉണ്ണി മുകുന്ദന്‍ ഓര്‍ക്കുന്നു.  

ഉണ്ണിയുടെ ഫെയ്ബുക്ക് ലൈവ് കാണാം.

MORE IN ENTERTAINMENT
SHOW MORE