E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

അസിൻ അമ്മയായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

asin-actress
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തെന്നിന്ത്യൻ താരം അസിനും മൈക്രോമാക്സ് ഉടമ രാഹുലിനും പെൺകുഞ്ഞ് പിറന്നു. അമ്മയായ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ആരാധകരോട് പങ്കുവെച്ചത്. തങ്ങളുടെ ജീവിതത്തിലേയ്ക്ക് മാലാഖ പോലെയൊരു പെൺകുഞ്ഞ് എത്തിയിരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നുവെന്നും അസിന് ‍കുറിച്ചു.

2016 ജനുവരിയാലാണ് അസിനും രാഹുൽ ശർമയും വിവാഹിതരായത്.‘ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയമായി മാറുകയായിരുന്നു.