സിനിമാ ചിത്രീകരണത്തിനിടെ മുതിര്‍ന്ന നിര്‍മാതാവ് ആല്വിന് ആന്റണിക്കു പരുക്കേറ്റു. കൊച്ചി പള്ളുരുത്തിയില്‍ റോസാപ്പൂ എന്ന ഷൂട്ടിങ്ങിനിടെയാണ് അപകടം. ഈ ചിത്രത്തില്‍ ആല്വിന് അഭിനിയിക്കുന്നു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. കൈക്ക് പരുക്കേറ്റ ആല്‍വിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമല്ല. ഡാഡി കൂള്‍, ഓംശാന്തി ഓശാന, അമര്‍ അക്ബര്‍ ആന്റണി തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ്. സംവിധായകന് അല്ഫോന് പുത്രന്റെ ഭാര്യാ പിതാവാണ്.
- Home
- Entertainment
- ചിത്രീകരണത്തിനിടെ ആല്വിന് ആന്റണിക്കു പരുക്ക്
More in Entertainment
-
മിയ ഖലീഫ മലയാളത്തിലേക്കോ?
-
മൈക്കിനു മുന്നിൽ പതറി, ജയറാമിനെ രക്ഷിച്ച് കാളിദാസൻ
-
വില്ലൻ കണ്ടപ്പോൾ അഭിനയിക്കേണ്ടിയിരിക്കുന്നില്ലെന്നു തോന്നി: സിദ്ധിഖ്
-
സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ പിന്നിലെ യഥാർഥ്യം
-
പാർവതി, നിന്നെ മിസ് ചെയ്യുന്നു: ഇർഫാന് പാർവതിയുടെ മറുപടി
-
വിക്രമിന്റെ മകൾ വിവാഹിതയായി
-
ബിജുവിനെ സിങ്കം പിടിച്ചു
-
ആസിഫും അജുവും ധ്യാനും ചേർന്ന് ഗൂഢാലോചന; സോൾട്ട് ആന്റ് പെപ്പറിന് കടത്തിവിട്ടില്ല
-
ഒരു സ്വപ്നം കൂടി എനിക്ക് ബാക്കിയുണ്ട്: രജനികാന്ത്
-
മെർസലിൽ പറയുന്നത് പോലെ സിംഗപ്പൂരിൽ മരുന്ന് സൗജന്യമാണോ?