E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday April 06 2020 01:11 AM IST

Facebook
Twitter
Google Plus
Youtube

അനുപമ ഇന്ന് ആ പഴയ ചുരുളൻ മുടിക്കാരിയല്ല, കിടിലൻ മേക്കോവർ!!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

anupama
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആലുവാപ്പുഴയുടെ തീരത്ത് ആരോരുമില്ലാ നേരത്ത് തന്നനം തെന്നി തന്നി തേടി വന്ന ആ പൈങ്കിളിപ്പെണ്ണിനെ മലയാളം മറന്നോ? മനോഹരമായ ചുരുളൻ മുടി ഒരു വശത്തേക്കു വിടർത്തിയിട്ടു വന്ന സുന്ദരി യുവഹൃദയങ്ങളെ കീഴടക്കിയിരുന്നു. പ്രത്യേകിച്ചു മേക്കപ്പ് ഒന്നും ഇല്ലാത്ത നാടൻ സുന്ദരി എന്നാണ് അനുപമയെ പലരും വിശേഷിപ്പിച്ചതു തന്നെ. എന്നാൽ  മലയാളക്കര കടന്നു അന്യഭാഷാ ചിത്രങ്ങളിലേക്കു പ്രവേശിച്ചതോടെ താരത്തിന്റെ മേക്കോവർ ചില്ലറയൊന്നും അല്ല. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാവുന്നതും കിടിലൻ ലുക്കിലുള്ള അനുപമയു‌ടെ പുതിയ ചിത്രങ്ങളാണ്.  

anupama2

സിനിമകളും ഫോട്ടോഷൂട്ടുകളും പ്രമോഷൻ പരിപാടികളുമൊക്കെയായി സദാസമയം തിരക്കിലാണ് അനുപമ. താരത്തിന്റെ ചില ഫോട്ടോഷൂട്ടുകളിൽ നിന്നുള്ള ഏതാനും ചിത്രങ്ങളാണ് ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. എന്തൊരു മേക്കോവർ, സൗന്ദര്യം കൊണ്ടു തോൽപ്പിക്കുകയാണ് നടി, പല മുൻനിര നടിമാരെയും വെല്ലുന്ന സുന്ദരി എന്നൊക്കെ പറഞ്ഞാണ് ആരാധകർ ചിത്രങ്ങൾ ഷെയര്‍ ചെയ്യുന്നത്. 

മോഡേൺ ലുക്കിലുള്ള അനുപമയുടെ ചിത്രങ്ങളാണ് വൈറലാകുന്നവയിൽ ഏറെയും. താൻ ധരിക്കുന്ന വസ്ത്രങ്ങളിൽ പലതും ഡിസൈൻ ചെയ്യുന്നതും താൻ തന്നെയാണെന്ന് പണ്ടൊരു അഭിമുഖത്തിൽ അനുപമ പറഞ്ഞിരുന്നു.

anupama-3

പഴയ ചുരുളൻ മുടിയൊക്കെ സ്ട്രൈറ്റാക്കിയും മറ്റു പല പരീക്ഷണങ്ങൾ നടത്തിയും കൂടുതൽ സ്റ്റൈലിഷ് ആയിരിക്കുകയാണ് ‌അനുപമ ഇപ്പോൾ. തന്റെ നാചുറൽ ഹെയർ ആണ് തന്റെ ഐഡന്റിറ്റിയെന്നും മുമ്പൊക്കെ കടന്നൽക്കൂടെന്നും തേനീച്ചകൂടെന്നുമൊക്കെയാണ് പലരും വിളിച്ചിരുന്നതെന്നും അനുപമ അന്നു പറഞ്ഞിരുന്നു.