E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

മമ്മൂട്ടിയെ കാണാൻ ജനങ്ങളുടെ ആവേശം; ജോയ് മാത്യു പറയുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

joy-mathew-mammootty.png.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മമ്മൂട്ടി ചിത്രമായ അങ്കിൾ സിനിമയുടെ ചിത്രീകരണം വയനാട്ടിൽ പുരോഗമിക്കുകയാണ്. ഒരു ജില്ല മുഴുവൻ മമ്മൂട്ടിയെ ഒന്നുനേരിട്ട് കാണാൻ ലൊക്കേഷനിൽ എത്തുകയാണ്. മെഗാസ്റ്റാറിനെ കാണാൻ തടിച്ചുകൂടിയ ആരാധകരുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

ഇപ്പോഴിതാ ആ ജനാവലിയെ ഒന്നുകൂടി പരിചയപ്പെടുത്തുകയാണ് ജോയ് മാത്യു. വയനാട് പുൽപ്പള്ളിയിൽ നിന്നുള്ള വിഡിയോ ആണ് ജോയ് മാത്യു പോസ്റ്റ് ചെയ്തിരിക്കുന്നത്. അങ്കിൾ സിനിമയുടെ തിരക്കഥ നിർവഹിക്കുന്നത് ജോയ് മാത്യു ആണ്.