E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

വൈറലായി കങ്കണയുടെ എഐബി സോങ്; ഷാരൂഖിനു നേരെയും ആക്ഷേപം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kangana-sharukh-t
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോമഡി ഗ്രൂപ്പായ ഓള്‍ ഇന്ത്യ ബാക്ക്ചോദുമായി ചേർന്ന് ആക്ഷേപഹാസ്യരൂപത്തിൽ ഇറങ്ങിയ കങ്കണ റാവത്തിന്റ പുതിയ വിഡിയോ യൂടൂബിൽ തരംഗമാവുന്നു. ബോളിവുഡ് ദിവാ എന്ന പേരിൽ ഇറങ്ങിയിരുക്കുന്ന വിഡിയോ സിനിമാ മേഖലയിലെ പക്ഷപാതപരമായ പ്രവർത്തികളെ എടുത്തുകാട്ടുന്നു. ഇറങ്ങി ഇരുപതിനാലു മണിക്കൂറിനിടെ 1500000 പേർ കണ്ട വിഡിയോ ട്വിറ്ററിലും ചർച്ചയായിരിക്കുകയാണ്.

ഷാറൂഖ് അഭിനയിച്ച് കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത കബി കുശി കബി ഹം എന്ന ചിത്രത്തെ ആസ്പദമാക്കിയായിരുന്നു പരിഹാസം. പഠനം കഴിഞ്ഞ് തിരിച്ചു വരുന്ന മകൻ ഷാരൂഖിനെ ആഘോഷപൂര്‍വം സ്വീകരിക്കുന്ന സിനിമാഭാഗം തമാശ രൂപേന അവതരിപ്പിച്ച് നടൻമാർക്കും നടിമാർക്കും ഇടയിൽ നടക്കുന്ന പക്ഷപാതപരമായ പ്രവർത്തികളെ ചൂണ്ടികാണിക്കുകയായിരുന്നു എഐബി സംഘം. എന്നാൽ  അധിക്ഷേപിക്കാന്‍ മാത്രം ഷാരൂഖ് കങ്കണയോട് എ‌ന്തു തെറ്റു ചെയ്തു എന്നു ട്വിറ്ററിൽ ആക്ഷേപം ഉയർന്നു. ഷാരുഖും കങ്കണയും ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്.