E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday May 25 2018 02:14 PM IST

Facebook
Twitter
Google Plus
Youtube

തുപ്പാക്കി വില്ലന്റെ ഡ്യുക്കാറ്റി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

tupakki
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇളയദളപതി വിജയ് കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമാക്കിയ ഒന്നാണ് തുപ്പാക്കി. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത് 100 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു വില്ലനായി എത്തിയ വിദ്യുത് ജാംവാൽ. ബില്ല 2, കമാന്റോ, അഞ്ചാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ അവതരിപ്പിച്ച വിദ്യുത് സൂപ്പർ ബൈക്ക് സ്വന്തമാക്കിയിരിക്കുന്നു.

tuppaki-02

ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ ഡ്യുക്കാറ്റിയുടെ നിരയിലെ സൂപ്പർ താരമായ ഡയവെല്ലിനെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കരുത്തും സൗന്ദര്യവും ഒരുപോലെ ഒത്തു ചേർന്ന ബൈക്ക് സൂപ്പർബൈക്ക് പ്രേമികളുടെ ഇഷ്ട ബൈക്കാണ്. 1198.4 സിസി എൽ ട്വിൻ എൻജിനുള്ള ഡയവെൽ 9250 ആർപിഎമ്മിൽ 162 ബിഎച്ച്പി കരുത്തുണ്ട്. 8000 ആർപിഎമ്മിൽ 130.5 എൻഎമ്മാണ് ടോർക്ക്. പൂജ്യത്തിൽനിന്നു 100ൽ എത്താൻ വെറും 2.6 സെക്കന്റ് സമയം മാത്രം ആവശ്യമുള്ള ബൈക്കിന്റെ എക്സ്ഷോറൂം വില എകദേശം 19 ലക്ഷം രൂപയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.