E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

വൈറലായി മലയാളത്തിലെ പ്രിയനടിയുടെ യോഗചിത്രങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

samyuktha-yoga
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വാഴുന്നോർ സിനിമയിൽ തലയുംകുത്തി നിന്ന സംയുക്തയെ ഓർമയില്ലേ? അന്ന് എല്ലാവരും പറഞ്ഞു, ഓ ഇങ്ങനെ തലയുംകുത്തിനിൽക്കാനൊന്നും പറ്റില്ല എന്ന്. എന്നാൽ സംയുക്തയുടെ പുതിയ ചിത്രങ്ങൾ കണ്ടാൽ തലയുംകുത്തിനിൽക്കൽ മാത്രമല്ല, തലകുത്തിവളയാനും സംയുക്തയ്ക്ക് അറിയാമെന്ന് മനസിലാകും.

samyuktha-1

താരത്തിന്റെ സമൂഹമാധ്യമത്തിൽ വൈറലായ യോഗചെയ്യുന്ന ചിത്രങ്ങളാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. തലകുത്തിനിൽക്കൽ മാത്രമല്ല, ഒറ്റക്കാലിൽ വളഞ്ഞുനിൽക്കൽ, പുറകിലേക്ക് കൈകെട്ടി കൈകൂപ്പൽ തുടങ്ങി നിരവധി അഭ്യാസങ്ങളാണ് താരം ചെയ്തിരിക്കുന്നത്. 

samyuktha2

ബിജുമോനോന്റെ ഭാര്യയായതോടെ അഭിനയരംഗത്തോട് വിടപറഞ്ഞതാണ് മലയാളികളുടെ പ്രിയനടി സംയുക്തവർമ്മ. ബിജുമോനോനും മകനുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന സംയുക്ത സമൂഹമാധ്യമത്തിൽ സജീവസാന്നിധ്യം പോലുമല്ല.

samyuktha7

എന്നിട്ടും സംയുക്തയുടെ യോഗചെയ്യുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായിക്കഴിഞ്ഞു.

samyuktha6

വിവാഹം കഴിച്ചുപോകുന്നതോടെ ശരീരം കാത്തുസൂക്ഷിക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനുമൊന്നും മിനക്കെടാൻ നിൽക്കാത്ത നടിമാരിൽ നിന്നും വ്യത്യസ്തയാണ് സംയുക്തയെന്ന് തെളിയിക്കുന്നതാണ് ഈ ചിത്രങ്ങൾ.

samyuktha9