E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഞങ്ങളുടെ സല്ലു ഭായി മാന്യനാണ്: സൽമാന്റെ ആലിംഗനം ആഘോഷമാക്കി ആരാധകർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

salaman-khan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു ആലിംഗനത്തിൽ എന്തിരിക്കുന്നുവെന്ന് പറയാൻ വരട്ടെ. ബോളിവുഡിന്റെ സൂപ്പർതാരം സൽമാൻ ഖാന്റെ ആലിംഗനം ആഘോഷമാക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം ബിഗ് സി എന്റർടെയിന്റ്മെന്റ് പുരസ്കാര വേദിയിലെത്തിയ സൽമാനെ കണ്ടപ്പോൾ നടി സന ഖാൻ ഓടി വന്ന് കെട്ടിപിടിച്ചു. എന്നാൽ സൽമാൻ തിരിച്ച് കെട്ടിപിടിച്ച രീതി എല്ലാവരെയും  അമ്പരിപ്പിച്ചു. കൈ രണ്ടും ചുരുട്ടിപ്പിടിച്ച് സനയുടെ ദേഹത്ത് സ്പർശിക്കാതെയായിരുന്നു താരം ആലിംഗനം ചെയ്തത്.

പുറകുവശം മുഴുവൻ തുറന്ന കറുത്ത ഗൗൺ അണിഞ്ഞാണ് സന എത്തിയത്. പുറം നഗ്നമായതിനാലാണ് സൽമാൻഖാൻ സനയെ ആലിംഗനം ചെയ്യാതിരുന്നതെന്നും മാന്യമായ പെരുമാറ്റത്തിനു ഉടമായാണെന്ന് താരം വീണ്ടും തെളിയിച്ചെന്നും ആരാധകർ പറയുന്നു.

ആദ്യമായിയല്ല പൊതുവേദിയിൽ സൽമാൻഖാൻ ഇപ്രകാരം പെരുമാറുന്നത്. മുൻപ് ആലിയ ഭട്ടിനെ ആലിംഗനം ചെയ്യാനും സൽമാൻ വിസമ്മതിച്ചിരുന്നു. കത്രീനയുടെയും ആലിയയുടെയും നടുവിൽ നിന്ന സൽമാൻഖാൻ ആലിയയെ കെട്ടിപിടിക്കാൻ കൂട്ടാക്കിയിരുന്നില്ല. 

എന്നാൽ സൽമാന്റെ ആലിംഗനം മോശമാണെന്ന അഭിപ്രായം സനയ്ക്കില്ല. അദ്ദേഹം എത്രയോ വലിയ താരമാണ്. 25 വർഷത്തിലേറേയായി അദ്ദേഹം സിനിമയിലുണ്ട്. താൻ കണ്ടതിൽ വച്ച് ഏറ്റവും മാന്യനായ അഭിനേതാവാണ് അദ്ദേഹം. പുറം തുറന്നു കാട്ടുന്ന വസ്ത്രം ധരിച്ചത് കൊണ്ടാണോ അദ്ദേഹം അപ്രകാരം ആലിംഗനം ചെയ്തതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സന പറയുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :