തമിഴ് ചിത്രങ്ങളായ തെറിയുടെയും കബാലിയുടെയും ടീസര്‍ റെക്കോഡുകള്‍ തകര്‍ത്ത് അജിത്ത് നായകനായി എത്തുന്ന വിവേകത്തിന്റെ ടീസര്‍. ചിത്രത്തിന്റെ ടീസർ ഇതിനകം 20 ലക്ഷത്തോളം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. യൂട്യൂബില്‍ കുറഞ്ഞ സമയം കൊണ്ട് ഏറ്റവും അധികം ലൈക്ക് സ്വന്തമാക്കുന്ന ടീസര്‍ എന്ന റെക്കോഡും വിവേകത്തിന് ലഭിച്ചു.
ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിവേക് ഒബ്റോയിയാണ് വില്ലന്‍ വേഷത്തില്‍. ടീസര്‍ ഇതിനകം 20 ലക്ഷത്തോളം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. യൂട്യൂബില്‍ കുറഞ്ഞ സമയം കൊണ്ട് ഏറ്റവും അധികം ലൈക്ക് സ്വന്തമാക്കുന്ന ടീസര്‍ എന്ന റെക്കോഡും വിവേകത്തിന് ലഭിച്ചു. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിവേക് ഒബ്റോയിയാണ് വില്ലന്‍ വേഷത്തില്‍.