E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 11:09 PM IST

Facebook
Twitter
Google Plus
Youtube

More in Business

വാട്സാപ്പിനു പുതിയ മുഖം, പുത്തൻ ഫീച്ചറുകൾ, പുതിയ അനുഭവം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Whatsapp
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സോഷ്യൽമീഡിയ രംഗത്ത് വിപ്ലവം സൃഷ്ടിച്ച വാട്സാപ്പ് ഓരോ തവണയും പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി ഉപയോക്താക്കളെ അദ്ഭുതപ്പെടുത്തുകയാണ്. ഉപയോക്താക്കൾ ആഗ്രഹിക്കുന്ന മിക്ക ഫീച്ചറുകളും ഇതിനകം തന്നെ വന്നുകഴിഞ്ഞു. വോയ്സ്, വിഡിയോ കോൾ ഇപ്പോൾ ഹിറ്റാണ്.

ജിഫ് ആനിമേഷൻ ചിത്രങ്ങളുടെ പുതിയ സാധ്യതകളാണ് വാട്സാപ്പ് ഇപ്പോൾ പരീക്ഷിക്കുന്നത്. ടെക്സ്റ്റ് പോസ്റ്റുകളെ കൂടുതൽ രസകരമാക്കാനുള്ള ജിഫ് ചിത്രങ്ങളാണ് വാട്സാപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പിൽ പുതിയതായി ചേർത്തിരിക്കുന്നത്. ഇതിനു പുറമെ ഒരേസമയം 30 പേര്‍ക്ക് വരെ വാട്‌സാപ്പ് സപ്പോർട്ട് ചെയ്യുന്ന ഡിജിറ്റല്‍ മീഡിയകള്‍ പങ്കുവെക്കാനും സാധിക്കും. നേരത്തെ ഇതിന്റെ പരിധി പത്ത് ആയിരുന്നു.

പുതിയ വാട്സാപ്പ് ബീറ്റാ പതിപ്പ് അപ്ഡേറ്റ് ചെയ്ത് ഉപയോഗിക്കുന്നവർക്ക് ഇമോജി തെരഞ്ഞെടുക്കുമ്പോള്‍ തന്നെ പുതിയ ജിഫ് ഐക്കൺ സ്‌ക്രീനിനു താഴെ കാണാം. ജിഫ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഒരുകൂട്ടം ജിഫ് ചിത്രങ്ങൾ കാണാൻ കഴിയും. ഇതിനു പുറമെ കീവേര്‍ഡുകള്‍ ഉപയോഗിച്ച ആവശ്യപ്രകാരം ഉപയോക്താവിനു തന്നെ ജിഫ് ചിത്രങ്ങള്‍ ഉപയോഗിക്കാം.

ഇതിനു പുറമെ, ജിഫിന് സമാനമായ ടെനോറിന്റെ (Tenor) ജിഫ് ശേഖരത്തില്‍ നിന്നും ജിഫ് ചിത്രങ്ങൾ ലഭിക്കും. സ്ഥിരമായി ഉപയോഗിക്കുന്ന ജിഫ് ഇമേജുകൾ അടയാളപ്പെടുത്തി വയ്ക്കാനും സാധിക്കും. ഇതിനിടെ വാട്സാപ്പിന്റെ മൊത്തം ഉപയോക്താക്കളുടെ എണ്ണം 100 കോടി കടന്നു. ഇന്ത്യയിൽ 16 കോടി പേരാണ് വാട്സാപ്പ് ഉപയോഗിക്കുന്നത്. നവംബർ 15 നു അവതരിപ്പിച്ച വിഡിയോ കോളിങ് ഫീച്ചറിന് വൻ പ്രതികരണമാണ് ലഭിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :