E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

മോദി പ്രഭാവത്തിൽ വിപണികളിൽ വൻ നേട്ടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sensex-2010
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജിപി നേടിയ ചരിത്ര വിജയത്തിന്റെ പ്രഭാവത്തിൽ ഓഹരി വിപണിയിൽ കുതിപ്പ്. ദേശീയ സൂചിക സർവകാല റെക്കോഡിലെത്തി. 2015 മാർച്ചിലെ 9119 എന്ന നില പഴങ്കഥയാക്കി 9122.75 എന്ന പുതിയ റെക്കോഡ് സൃഷ്ടിച്ചു. മുംബൈ സൂചിക 600 പോയിന്റോളം ഉയർന്നു.

സെൻസെക്സ് 29433.16ലും നിഫ്ടി 9080 എന്ന നിലയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. മുംബൈ ഓഹരി വിപണിയിൽ ഇപ്പോൾവരെ 1.31 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടന്നതായാണു റിപ്പോർട്ടുകൾ. ഐസിഐസിഐ ബാങ്ക്, എൽ ആൻ‍ഡ് ടി, എച്ച്ഡിഎഫ്‌സി, ഏഷ്യൻ പെയിന്റ്സ് എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഭാരതി എയർടെൽ നഷ്ടത്തിലാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :