E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 25 2020 12:33 AM IST

Facebook
Twitter
Google Plus
Youtube

More in Business

ജിയോയുടെ ഒരു കിടിലൻ സൗജന്യ ഡേറ്റ ഓഫർ കൂടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jio-share-t
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റിലയൻസ് ജിയോയുടെ പ്രൈം വരിക്കാർക്കായി കമ്പനി പുതിയ ഒരു സൗജന്യ ഓഫർ കൂടി പ്രഖ്യാപിച്ചു. 303 രൂപയുടെ പ്രതിമാസ പ്ലാൻ റീചാർജിനൊപ്പം അഞ്ച് ജിബി അതിവേഗ ഡേറ്റ സൗജന്യമായി നൽകുന്നതാണിത്. ജിയോയുടെ 99 രൂപയുടെ പ്രൈം മെമ്പർഷിപ് ലഭിക്കുന്നവർക്കു മാത്രമേ ഈ ഓഫർ ലഭിക്കൂ എന്നു കമ്പനി അറിയിച്ചു.

പ്രൈം മെമ്പർഷിപ് വരിക്കാർക്കായി 303 രൂപയുടെ കിടിലൻ ഓഫർ ജിയോ പ്രഖ്യാപിച്ചതിനു പിന്നാലെ എയർടെൽ, വോ‍ഡഫോൺ, ഐഡിയ തുടങ്ങിയ എതിരാളികൾ സമാന ഓഫറുകൾ പ്രഖ്യാപിക്കാൻ തുടങ്ങിയിരുന്നു  ഇതിനു പിന്നാലെയാണ് അഞ്ച് ജിബി അധിക ഡേറ്റ എന്ന ഓഫർ ജിയോ പ്രഖ്യാപിച്ചത്. സൗജന്യമായി നൽകുന്ന ഈ ഡേറ്റ പായ്ക്കിന് 201 രൂപയാണു വില വരുന്നത്. ഈ ഡേറ്റ പായ്ക്ക് പ്രതിദിന ഉപയോഗത്തിനു നിശ്ചയിച്ചിരിക്കുന്ന 1ജിബി പരിധി കഴിഞ്ഞ് ഉപയോഗിക്കാൻ കഴിയും. ചുരുക്കത്തിൽ 303 രൂപയുടെ പ്ലാൻ എടുക്കുന്നവർക്ക് 504 രൂപയുടെ സേവനങ്ങൾ ലഭിക്കും.

ജിയോയുടെ 303 രൂപയുടെ പ്രതിമാസ റീചാർജിൽ വോയ്സ് കോളുകൾ തീർത്തും സൗജന്യമാണ്. ഇതിനൊപ്പം 1ജിബി 4ജി അതിവേഗ ‍ഡേറ്റ 28 ദിവസത്തേക്കു ലഭിക്കും. നിലവിൽ ഹാപ്പി ന്യൂ ഇയർ ഓഫറിൽ ലഭിക്കുന്ന അതേ ഓഫറുകളാണിത്. പ്രൈം മെമ്പർഷിപ്പ് ക്യാംപെയിൻ തുടങ്ങിയിട്ടുണ്ട്. ഈ മാസം 31 വരെ നിലവിലുള്ള ജിയ വരിക്കാർക്ക് പ്രൈം അംഗത്വമെടുക്കാം. മൈ ജിയോ ആപ്പ് വഴിയും ജിയോ.കോം വഴിയും ജിയോ ഔട്ട്‌ലെറ്റ് വഴിയും പ്രൈം മെമ്പർഷിപ് എടുക്കാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :