E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday November 29 2020 07:40 PM IST

Facebook
Twitter
Google Plus
Youtube

More in Business

ഭവനവായ്പാ പലിശനിരക്കിൽ ഇളവ് പ്രതീക്ഷിച്ച് റിയൽ എസ്റ്റേറ്റ് മേഖല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേന്ദ്രബജറ്റില്‍ ഭവനവായ്പാ പലിശനിരക്കില്‍ ഇളവനുവദിക്കുമെന്ന പ്രതീക്ഷയില്‍ റിയല്‍ എസ്റ്റേറ്റ് മേഖല. നോട്ട് അസാധുവാക്കിയതുമൂലം പ്രതിസന്ധിയിലായ ഇന്ത്യന്‍ സാമ്പത്തികമേഖലയ്ക്ക് ഉണര്‍വുപകരാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയുടെ പ്രതീക്ഷ. 

നോട്ട് പ്രതിസന്ധിയില്‍ വലഞ്ഞ ജനങ്ങളെ ആശ്വസിപ്പിക്കാനുള്ള വക ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖല. ഭവന വായ്പയ്ക്കുള്ള പലിശനിരക്ക് കുറച്ചാല്‍ അത് റിയല്‍ എസ്റ്റേറ്റ് രംഗത്ത് വലിയ ഉണര്‍വുണ്ടാക്കും. ഭവനവായ്പാ പലിശയ്ക്കുള്ള നികുതിയിളവ് പരിധി ഉയര്‍ത്തിയേക്കുമെന്നും സംരംഭകര്‍ കണക്കുകൂട്ടുന്നു. 

നോട്ട് അസാധുവാക്കല്‍ മൂലം ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം എത്തിയതിനാല്‍ ഭവന വായ്പകള്‍ക്കായി കൂടുതല്‍ തുക വകയിരുത്താന്‍ കഴിഞ്ഞേക്കും. എല്ലാവര്‍ക്കും വീട് എന്ന പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളിലും റിയല്‍ എസ്റ്റേറ്റ് മേഖല കണ്ണുവയ്ക്കുന്നു. 

ഭൂമിവിലയും തൊഴിലാളികളുടെ വേതനും, നിര്‍മാണസാമഗ്രികളുടെ വിലയും ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ഫ്ലാറ്റുകളുടെ വിലകുറയുമെന്ന പ്രതീക്ഷ വേണ്ട. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :