എസ്.ബി.ഐയേയും അസോസിയേറ്റ് ബാങ്കുകളേയും ലയിപ്പിക്കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ലയനത്തിനെതിരെ എസ്.ബി.ടി. എംപ്ലോയീസ് യൂണിയന് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമാചരിക്കും. എല്ലാ കേന്ദ്രങ്ങളിലും പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും ചേരും. എന്നാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കില്ലെന്ന് യൂണിയന് ഭാരവാഹികള്‍ അറിയിച്ചു. ബാങ്ക് ജീവനക്കാരും സംസ്ഥാന സര്‍ക്കാരും പൊതുസമൂഹവും ശക്തമായി എതിര്‍ത്തിട്ടും ലയനവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത് പ്രതിഷേധാര്‍ഹമെന്ന് യൂണിയന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
More in Business
-
ബിസിനസ് സൗഹൃദ രാജ്യങ്ങളിൽ ഇന്ത്യ ആദ്യ അമ്പതിലെത്തും: നീതി ആയോഗ് സിഇഒ
-
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കല്‍: സുപ്രീംകോടതി വിശദീകരണം തേടി
-
'ജ്യേഷ്ഠന്റെ ജിയോ സൂപ്പർ ഹിറ്റ്; അനുജന്റെ കടം 43,386 കോടി'
-
ജിഎസ്ടി സോഫ്റ്റ്വെയറിലെ അപാകത: വ്യാപാരികൾക്ക് നല്‍കേണ്ടി വരുന്നത് വന്‍ പിഴ
-
ക്രിസ്റ്റി എന്ന ബെസ്റ്റ് സെല്ലർ
-
അഞ്ച് വര്‍ഷം കൊണ്ട് ഒാണ്‍ലൈന്‍ വില്‍പ്പനയിലൂടെ നേടിയത് ആയിരം കോടി
-
ഓൺലൈൻ ട്യൂഷൻ ട്രെൻഡിലേക്ക് കൊച്ചിയും
-
ചാർജിങ്ങിനിടെ ജിയോ ഫോൺ പൊട്ടിത്തെറിച്ചു, മനഃപൂർവ്വം നശിപ്പിച്ചതെന്ന് കമ്പനി
-
ഇരുചക്രവാഹനത്തിലെ പിൻസീറ്റ് യാത്ര നിരോധിക്കാനൊരുങ്ങി കർണ്ണാടക
-
വരും, ഇലക്ട്രിക് വാഹന വിപ്ലവം
-
പട്ടയഭൂമി വിൽക്കുന്നതിനോ പണയപ്പെടുത്തുന്നതിനോ ഇനി തടസ്സമില്ല
-
നോട്ടുനിരോധനത്തിൽ തീരില്ല, പ്രധാന ‘സാമ്പത്തിക തീരുമാനങ്ങള്‍’ ഇനിയുമെന്നു മോദി
-
52,000 കോടി രൂപയുടെ 'കൊലയാളി' ഡ്രോണുകൾ അമേരിക്ക ഇന്ത്യയ്ക്ക് നൽകിയേക്കും
-
വ്യക്തികൾ സ്വർണം വിറ്റാലും ലാഭത്തിനു നികുതി നൽകണം
-
സോളർ പാർക്ക് ഉപേക്ഷിച്ചു; 70 കോടിയുടെ സബ്സ്റ്റേഷൻ പാഴായി, 900 കോടി കേന്ദ്രസഹായവും നഷ്ടം
-
അറ്റ്ലാന്റിക് ആഴക്കടലിൽ കാറ്റാടിപ്പാടം, ഭൂമിക്ക് വേണ്ട മൊത്തം ഊര്‍ജ്ജം തരും
-
വാട്സാപ്പിലെ ‘ഗ്രൂപ്പ് അഡ്മിനാണ്’ ഇനി താരം, അധികാരം കൂടും
-
ശമ്പളക്കാരല്ലാത്തവർക്കു വായ്പ; വ്യത്യസ്തമായ സമീപനം!
-
നോക്കിയയുടെ അതിവേഗ ഫോൺ പുറത്തിറങ്ങി, 6GB റാം, കിടിലൻ ഫീച്ചറുകൾ
-
മുഹൂര്‍ത്തവ്യാപാരം
Advertisement