E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

പഴയ നോട്ട് കൈവശംവച്ചാൽ ജയിലിലടയ്ക്കും: അറിയേണ്ട 5 കാര്യങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

INDIA-ECONOMY-FOREX
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

∙ അസാധുവാക്കിയ നോട്ടുകൾ കൈവശംവച്ചാൽ നാലു വർഷം ജയിൽ ശിക്ഷ നൽകുന്ന ഓർഡിനൻസ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

∙ പത്ത് അസാധു നോട്ടുകൾ വരെ കൈവശം സൂക്ഷിക്കാം. അതിനു മുകളിലായാൽ നിയമ നടപടിയുണ്ടാകും.

∙ നോട്ട് പിടികൂടിയാൽ പിഴ ശിക്ഷയുമുണ്ടാകും. ഇത് എത്രയെന്നു സംബന്ധിച്ച് ഓർഡിനൻസിലുണ്ടാകും.

∙ പഴയ നോട്ടുകൾ നാളെക്കൂടി മാത്രമേ ബാങ്കിൽ എടുക്കൂ. അതു കഴിഞ്ഞാൽ മാർച്ച് 31 വരെ റിസർവ് ബാങ്കിന്റെ പ്രത്യേക കൗണ്ടറുകളിൽച്ചെന്നു മാറ്റാം.

∙ റിസർവ് ബാങ്കിൽ നോട്ട് മാറ്റാനെത്തിയാൽ എന്തുകൊണ്ട് വൈകിയെന്ന വിശദീകരണം നൽകണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :