E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday November 29 2020 08:05 PM IST

Facebook
Twitter
Google Plus
Youtube

More in Business

ഭക്ഷണശാലകളില്‍ സര്‍വീസ് ചാര്‍ജ് നിര്‍ബന്ധമാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍‌

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഭക്ഷണശാലകളില്‍ സര്‍വീസ് ചാര്‍ജ് നിര്‍ബന്ധമാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍‌. സേവനം തൃപ്തികരമാണോയെന്ന് വിലയിരുത്തി സര്‍വീസ് ചാര്‍ജ് നല്‍കണോയെന്ന് ഉപഭോക്താവിന് തീരുമാനിക്കാമെന്ന് കേന്ദ്ര ഉപഭോക്തൃമന്ത്രാലയം വ്യക്തമാക്കി. നിലവില്‍ വിലയുടെ അഞ്ചു മുതല്‍ ഇരുപത് ശതമാനം വരെയാണ് ഹോട്ടലുകള്‍ സര്‍വീസ് ചാര്‍ജായി  ഇൗടാക്കുന്നത്.  ഉപഭോക്താക്കളുടെ ഒട്ടേറെ പരാതികള്‍ മന്ത്രാലയത്തിന് ലഭിച്ചിരുന്നു. ഇവ പരിശോധിച്ചാണ് നടപടി.  സര്‍വീസ് ചാര്‍ജ് നിര്‍ബന്ധമല്ലെന്ന് എഴുതിയ ബോര്‍ഡുകള്‍ ഹോട്ടലുകളും റസ്റ്റോറന്റുകളിലും പ്രദര്‍ശിപ്പിക്കണമെന്നും ഇതിനായി സംസ്ഥാന സര്‍ക്കാരുകള്‍ നടപടി എടുക്കണമെന്നും കേന്ദ്ര ഉപഭോക്തൃമന്ത്രാലയം നിര്‍ദേശിച്ച‍ു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :