E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

നോക്കിയയുടെ ആദ്യ ആൻഡ്രോയ്ഡ് ഫോൺ 9,500 രൂപയ്ക്ക് വാങ്ങാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Nokia-X.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നോക്കിയയുടെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ കഴിഞ്ഞ ഞായറാഴ്ച ചൈനയിൽ അവതരിപ്പിച്ചു. മികച്ച ഫീച്ചറുകളുമായി പുറത്തിറങ്ങിയ നോക്കിയ 6 ഹാൻഡ്സെറ്റ് ചൈനീസ് വിപണിയില്‍ മാത്രമാണ് ഇറക്കിയിരിക്കുന്നത്. എന്നാൽ മൂന്നു വർഷം നോക്കിയ മറ്റൊരു ആൻഡ്രോയ്ഡ് ഫോണും പുറത്തിറക്കിയിരുന്നു, നോക്കിയ എക്സ്. എന്നാൽ ഈ ഫോണിൽ പൂർണമായും ആൻഡ്രോയ്ഡ് ഫീച്ചറുകൾ ഉൾപ്പെടുത്തിയല്ല ഇറക്കിയിരുന്നത്.

നോക്കിയയുടെ ആന്‍ഡ്രോയ്ഡ് ഫോണെന്നാണ് നോക്കിയ എക്‌സ് അന്നു അറിയപ്പെട്ടിരുന്നത്. വിപണിയിൽ ഇറങ്ങുമ്പോൾ ഇതിന്റെ വില 8,599 രൂപയായിരുന്നു. എന്നാൽ ഫ്ലിപ്കാർട്ടിൽ ഈ ഹാൻഡ്സെറ്റിന്റെ ഇപ്പോഴത്തെ വില 9500 രൂപയാണ്. ഇരട്ട സിം ഉപയോഗിക്കാൻ കഴിയുന്ന നോക്കിയയുടെ ഏറ്റവും മികച്ച ഹാൻഡ്സെറ്റുകളിലൊന്നാണ് നോക്കിയ എക്സ്.

2014 ഫെബ്രുവരി 24ന് ബാഴ്‌സിലോനയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസിലാണ് ഈ ഫോണ്‍ പുറത്തിറക്കിയത്. എന്നാല്‍ ഇന്ത്യയില്‍ മാത്രമാണ് നോക്കിയ എക്‌സ് ഇറക്കിയത്. 4 ഇഞ്ച് ഡബ്യൂവിജിഎ എല്‍സിഡി സ്‌ക്രീൻ, 1 ജിബി ഡ്യൂവല്‍ കോര്‍ ക്യൂവല്‍കോം സ്‌നാപ് ഡ്രാഗണ്‍ പ്രോസസ്സർ. 512 എംപി റാം. 4 ജിബി ഇന്‍ബില്‍ട്ട് മെമ്മറി, 32 ജിബി വരെ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വർധിപ്പിക്കാം. 3 എംപി ക്യാമറ (എല്‍ഇഡി ഫ്‌ലാഷ് ലൈറ്റ്), വൈഫേ ബ്ലുടൂത്ത്, 1500 എംഎഎച്ച് ബാറ്ററി എന്നിവയും നോക്കിയ എക്സിന്റെ പ്രധാന ഫീച്ചറുകളാണ്. 

10 മണിക്കൂര്‍ ടോക്കിങ്ങ് ടൈം നല്‍കുന്ന നോക്കിയ എക്സ് 3ജിയിലും പ്രവര്‍ത്തിക്കും. ആന്‍ഡ്രോയ്ഡ് ജെല്ലി ബീൻ കസ്റ്റമറൈസ്ഡ് പതിപ്പാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നതെങ്കിലും ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ ആപ്ലികേനുകളും ഇതില്‍ പ്രവര്‍ത്തിക്കുമെന്നാണ് നോക്കിയ അവകാശപ്പെട്ടിരുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :