E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

നോക്കിയയിൽനിന്ന് കിടിലൻ അഞ്ച് ആൻഡ്രോയ്ഡ് ഫോണുകൾ; വിലയും മെച്ചം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nokia-android
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജ്യാന്തര സ്മാർട്ട്ഫോൺ വിപണിയിൽ നോക്കിയയുടെ തിരിച്ചു വരവ് ഗംഭീരമാക്കാൻ കാത്തിരിക്കുന്നത് ഒരുകൂട്ടം ആൻഡ്രോയ്ഡ് ഫോണുകളാണ്. ചൈനയില്‍ ഇതിന്റെ തുടക്കമെന്നോണം നോക്കിയ 6 പുറത്തിറങ്ങി കഴിഞ്ഞു. ഇത് ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലും എത്തും. ഈ വര്‍ഷം പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പരീക്ഷിക്കാന്‍ ഇതാ ഉടന്‍ വിപണിയില്‍ എത്താന്‍ പോകുന്ന അഞ്ചു നോക്കിയ ആന്‍ഡ്രോയ്ഡ് നൂഗട്ട് സ്മാര്‍ട്ട്ഫോണുകള്‍.

1. നോക്കിയ 6 : ഏകദേശവില 20000 രൂപയില്‍ താഴെ

ഫിംഗര്‍പ്രിന്റ് സ്‌കാനറുള്ള യൂണിബോഡി മെറ്റല്‍ ബോഡി ആണ് നോക്കിയ 6നുള്ളത്. ആന്‍ഡ്രോയ്ഡ് 7.0 നൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 5.5 ഇഞ്ച് ഫുള്‍ HD 2.5 ഡി ഗോറില്ല ഗ്ലാസ് ഡിസ്‌പ്ലേ പ്രധാന ഫീച്ചറാണ്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 430 ആണ് പ്രോസസര്‍. 4 GB റാമും 64 GB ഇന്റേണല്‍ മെമ്മറിയുമാണ് ഇതിനുള്ളത്.

3,000mAh നോണ്‍ റിമൂവബ്ള്‍ ബാറ്ററി കരുത്തുമായി എത്തുന്ന ഫോണിന് പിഡിഎഎഫുള്ള 16 മെഗാപിക്സൽ F/2.0 ക്യാമറയുണ്ട്. ഡ്യുവല്‍ LED ഫ്ലാഷോടപ കൂടിയതാണ് ക്യാമറ. 8 മെഗാപിക്സൽ F/2.0 ആണ് സെല്‍ഫി ക്യാമറ. ഡ്യുവല്‍ ആംപ്ലിഫയറോട് കൂടിയ ഡോള്‍ബി ആറ്റംസ് ഓഡിയോ സിസ്റ്റമാണ് മറ്റൊരു പ്രത്യേകത.

വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :