E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 05:37 AM IST

Facebook
Twitter
Google Plus
Youtube

More in Business

നോക്കിയ 3310 സുപ്രെമോ പുടിന്‍ ആഢംബര ഫോണും പുറത്തിറങ്ങി‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

3310-nokia
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോകത്തെ ആഢംബര ഫോൺ നിര്‍മാതാക്കളായ കവിയാർ ( Caviar) കമ്പനി, നോക്കിയ 3310യുടെ ഒരു പതിപ്പു കൂടി അവതരിപ്പിച്ചു. നോക്കിയ 3310 സുപ്രെമോ പുടിന്‍ (Nokia 3310 Supremo Putin) എന്നു പേരിട്ടിരിക്കുന്ന മോഡലിന് വില വെറും 1690 ഡോളർ (ഏകദേശം 1,13,000 രൂപ‍! അതായത്, ഏകദേശം മുപ്പത് നോക്കിയ 3310യുടെ വില!

റഷ്യന്‍ കമ്പനിയായ കവിയാർ, രാജ്യത്തെ ഏറ്റവും പ്രശസ്തനായ പ്രസിഡന്റിന്റെ പേരില്‍ ഇറക്കിയിരിക്കുന്ന ഫോണിന്റെ പിന്‍ ഭാഗത്ത് പുടിന്റെ ചിത്രം സ്വര്‍ണ്ണ പ്ലെയ്റ്റില്‍ പിടിപ്പിച്ചിട്ടുണ്ട്. മറ്റൊരു സ്വര്‍ണ്ണ പ്ലെയ്റ്റില്‍ റഷ്യന്‍ ദേശീയ ഗാനത്തില്‍ നിന്ന് ഒരു വരിയും പിടിപ്പിച്ചിട്ടുണ്ട്. മുന്നിലുള്ള ഒരു സ്വര്‍ണ്ണ ബട്ടണില്‍ റഷ്യയുടെ കോട് ഓഫ് ആംസ് (coat of arms) ചിത്രീകരിച്ചിരിക്കുന്നു. 

ഓര്‍ഡര്‍ ചെയ്താല്‍ ഫോണ്‍ എത്തുന്നത് മരത്തില്‍ നിര്‍മിച്ച ഒരു വില കൂടിയ കെയ്‌സിലായിരിക്കും. പുറത്തെ മാറ്റങ്ങളും, കെയ്‌സും ഒഴിവാക്കിയാല്‍ പുതിയതായി പുറത്തിറക്കിയ നോക്കിയ 3310യുടെ ഫീച്ചറുകള്‍ തന്നെയാണ് പുടിന്‍ ഫോണിനുള്ളിലും ഉള്ളത്. റഷ്യന്‍ ഭാഷയിലുള്ള Caviar കമ്പനിയുടെ സൈറ്റില്‍ ഫോണ്‍ കാണാം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :