E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 20 2021 06:19 AM IST

Facebook
Twitter
Google Plus
Youtube

More in Business

12 ലക്ഷം നിക്ഷേപിച്ചാൽ ഒരു കോടിയോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

finance.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഞാനും ഭർത്താവും ശമ്പളവരുമാനക്കാരാണ്. പ്രതിമാസം 35,000 രൂപ വീതം അടുത്ത മൂന്നുവർഷത്തേക്കു മിച്ചം പിടി ക്കാൻ കഴിയും. ഇങ്ങനെ മിച്ചം പിടിച്ചു കിട്ടുന്ന തുകയായ 12.6 ലക്ഷം രൂപ നിക്ഷേപിച്ച് തുടര്‍ന്നുള്ള 10 വര്‍ഷം കൊണ്ട്  ഒരു കോടി രൂപയുടെ ഫണ്ട് സ്വരൂപിക്കാൻ ആഗ്രഹിക്കുന്നു. ഈ ലക്ഷ്യം നേടാൻ അനുയോജ്യമായ നിക്ഷേപമാർഗങ്ങൾ നിര്‍ദേശിക്കാമോ?

12.6 ലക്ഷം രൂപ 10 വർഷം കൊണ്ട് ഒരു കോടി രൂപയായി വളർത്തണമെങ്കിൽ പ്രതിവർഷം 25 ശതമാനം തുടർച്ചയായി 10 വർഷവും ലാഭം കിട്ടുന്ന മാർഗത്തിൽ നിക്ഷേപിക്കുവാനും അതനുസരിച്ച് നേട്ടമുണ്ടാക്കുവാനും കഴിയണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിപൂർണമായ അത്തരമൊരു നിക്ഷേപ മാർഗം നമ്മുടെ മുന്നിലില്ല.  പകരം പ്രതിമാസം മിച്ചം പിടി ക്കുന്ന 35,000 രൂപ മാസാമാസം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേ പിക്കുക. ഈ ഫണ്ടുകൾ പ്രതിവർഷം 12 ശതമാനം ലാഭം തുടർച്ചയായി നൽകുകയാണെങ്കിൽ അടുത്ത 13 വര്‍ഷം കൊണ്ട് 1.3 കോടി രൂപയുടെ ഫണ്ട് ഉണ്ടാക്കാൻ കഴിയും. ഇതിന് അനുയോജ്യമായ ഫണ്ടുകൾ താഴെ പട്ടികയിൽ നൽകിയിട്ടുണ്ട്.

തുക ഒരുമിച്ചോ എസ്ഐപിയായോ നക്ഷേപിക്കാവുന്ന താണ്. നിക്ഷേപം ആരംഭിച്ചശേഷം വർഷത്തിൽ രണ്ടോ മൂന്നോ തവണ ഫണ്ടുകളുടെ  പ്രകടനം വിലയിരുത്താൻ മറക്കരുത്. അവ തൃപ്തികരമെങ്കിൽ നിക്ഷേപം തുടരാം. അല്ലെങ്കിൽ മറ്റു മികച്ച ഫണ്ടുകൾ കണ്ടെത്തി നിക്ഷേപം മാറ്റുക. വരുമാനം കൂടുന്നതനുസരിച്ച് ഓരോ വർഷവും നിക്ഷേപിക്കുന്ന തുക 10 മുതൽ 20 ശതമാനം വരെ വർധി പ്പിച്ചു കൊണ്ടു വരികയും വേണം.

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :