E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 06:18 AM IST

Facebook
Twitter
Google Plus
Youtube

More in Business

മെഴ്സിഡീസ് ബെന്‍സ‍് ഇ ക്ലാസ് ദക്ഷിണേന്ത്യന്‍ വിപണിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മെഴ്സിഡീസ് ബെന്‍സിന്‍റെ പുതിയ കാറായ ഇ ക്ലാസ് ദക്ഷിണേന്ത്യന്‍ വിപണിയിലെത്തി. 56 കോടി 15 ലക്ഷം രൂപയാണ് വില. ദീര്‍ഘ ദൂര യാത്രകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന തരത്തിലാണ് ഇ ക്ലാസിന്‍റെ രൂപകല്‍പ്പന. 

ഓഡി എ സിക്സ്, ജാഗ്വാര്‍ എക്സ് ഫൈവ്, ബിഎംഡബ്ല്യു ഫൈവ് സീരീസ് എന്നീ വമ്പന്മാരോട് മല്‍സരിയ്ക്കാനാണ് മെഴ്സിഡീസ് ബെന്‍സ് പുതിയ ഇ ക്ലാസ് വിപണിയിലെത്തിച്ചത്. എല്‍ഇ‍ഡി ഹെഡ്‌ലാപ്, എയര്‍ സസ്പെന്‍ഷന്‍, ഇലക്ട്രോണിക് രീതിയില്‍ ക്രമീകരിയ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, 12.3 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റം, 13 സ്പീക്കറുകളോടെയുള്ള മ്യൂസിക് സിസ്റ്റ്ം എന്നിവ പ്രധാന സവിശേഷതകളാണ്. പെട്രോള്‍ , ഡീസല്‍ വകഭേദങ്ങളില്‍ വാഹനം ലഭ്യമാകും. 

പെട്രോള്‍ എന്‍ജിന് 184 പിഎസ് കരുത്തും 300 എന്‍എം ടോര്‍ക്കും നല്‍കും. ഡീസല്‍ എന്‍ജിനാകട്ടെ 204 പിഎസ് കരുത്തും 500 എന്‍എം ടോര്‍ക്കുമാണുള്ളത്. ഡീസല്‍ എന്‍ജിന്‍ 6 സെക്കന്‍ഡില്‍ നൂറ് കിലോമീറ്റര്‍ വേഗതയിലെത്തുമ്പോള്‍ പെട്രോള്‍ എന്‍ജിന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ അഞ്ച് സെക്കന്‍ഡ് മതി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :