E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 17 2021 09:27 PM IST

Facebook
Twitter
Google Plus
Youtube

More in Business

കേരളത്തിന്റെ ഇന്റർനെറ്റ് അഥവാ കെ-ഫോൺ - അറിയേണ്ട 10 കാര്യങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

internet
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംസ്ഥാനത്തെ ജനങ്ങൾക്ക് സർക്കാറിന്റെ നിയന്ത്രണത്തിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനു ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് കേരള ഫൈബർ ഒപ്ടിക് നെറ്റ്‌വർക്ക് അഥവാ കെ-ഫോൺ.
∙ കെ-ഫോൺ പദ്ധതിയിൽപ്പെടുത്തി 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായ ഇന്റർനെറ്റ് കണക്ഷൻ നൽകും
∙ മറ്റുള്ളവർക്ക് കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും
∙ പദ്ധതി വരുന്നതോടെ ഇന്റർനെറ്റ് സൗകര്യം പൗരാവകാശമായ അപൂർവം സ്ഥലങ്ങളിലൊന്നാകും കേരളം
∙ കെ-ഫോൺ വഴി സർക്കാർ, സർക്കാർ ഇതര സേവനങ്ങൾ കടമ്പകളൊന്നുമില്ലാതെ സാധാരണക്കാർക്കു ലഭ്യമാകും.
∙ കെ-ഫോൺ പദ്ധതിക്കായി കെഎസ്ഇബി വൈദ്യുതി ശൃംഘലയ്ക്കു സമാന്തരമായി പുതിയ ഒപ്ടിക് ഫൈബർ പാത സൃഷ്ടിക്കും
∙ കെഎസ്ഇബി വഴിയായിട്ടാകും ഓരോ വീട്ടിലും ഇന്റർനെറ്റ് എത്തുക
∙ 18 മാസത്തിനകം ഈ പദ്ധതി പൂർത്തിയാക്കും
∙ പദ്ധതിക്കായി 1000 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കും
∙ അടുത്ത വർഷത്തോടെ സർക്കാർ ഇടപാടുകൾ ഐടി അധിഷ്ഠിതമാകും
∙ അക്ഷയ കേന്ദ്രങ്ങൾ, ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങൾ, സർക്കാർ ഓഫിസുകൾ, ലൈബ്രറികൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങവിൽ വൈഫൈ പ്രസരണ കേന്ദ്രങ്ങൾ തുടങ്ങും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :