E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 03 2021 03:32 PM IST

Facebook
Twitter
Google Plus
Youtube

More in Business

340 രൂപയ്ക്ക് ജിയോയേക്കാൾ മികച്ച റീചാർജ് പ്ലാൻ ഉണ്ടോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jio.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ത്യൻ ടെലകോം കമ്പനികൾക്ക് 340 ഇന്നൊരു മാന്ത്രിക സംഖ്യയാണ്. റിലയൻസ് ജിയോ പ്രൈം പ്ലാൻ പ്രഖ്യാപിച്ചതിനു ശേഷം എല്ലാ കമ്പനികളും ജിയോ പ്രൈം പ്ലാനിനോടു മൽസരിക്കാനും ഉപയോക്താക്കളെ പിടിച്ചു നിർത്താനും കൂടുതൽ നേടാനുമൊക്കെയായി പുതിയ പുതിയ പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കമ്പനി ഏതായാലും പ്ലാൻ 300-350 രൂപയ്ക്കുള്ളിൽ വരുന്നതാണെന്നതാണ് സവിശേഷത.

ഇതോടെ ഒരിന്ത്യക്കാരന് ഒരു മാസം മൊബൈൽ ഉപയോഗത്തിനായി ചെലവിടേണ്ട തുക എന്ന നിലയ്ക്ക് 350 രൂപ നിർണയിക്കപ്പെട്ടു കഴിഞ്ഞു. ഈ തുകയെ ചുറ്റിപ്പറ്റി ആകർഷകമായ പാക്കേജുകളും എത്തിക്കഴിഞ്ഞു. മാർച്ച് 31നകം 99 രൂപയടച്ച് ജിയോ പ്രൈമിൽ റജിസ്റ്റർ ചെയ്യുന്നവർക്കാണ് 303 രൂപയുടെ അൺലിമിറ്റഡ് ഓഫർ ലഭിക്കുന്നത്. ഇതോടൊപ്പം 499 രൂപയ്ക്ക് ദിവസേന 2 ജിബി വീതം ലഭിക്കുന്ന മറ്റൊരു പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്.

എയർടെൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ പ്ലാൻ പ്രതിമാസം 345 രൂപയുടേതാണ്. മാർച്ച് 31നകം പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് ദിവസേന ഒരു ജിബി വീതം ഡേറ്റ ലഭിക്കും. പകൽ 500 എംബി, രാത്രി 500 എംബി എന്ന കണക്കിലാണ് ഇത്. വോഡഫോൺ അവതരിപ്പിച്ചിരിക്കുന്നത് 342 രൂപയുടെയും 346 രൂപയുടെയും രണ്ടു പ്ലാനുകളാണ്. 342 രൂപയുടെ പ്ലാനിൽ ദിവസേന ഒരു ജിബി വീതം ഡേറ്റ ഒരു മാസത്തേക്കു ലഭിക്കും.

346 രൂപയുടെ പ്ലാനിൽ ഒരു മാസത്തേക്ക് 10 ജിബി ഡേറ്റയും 300 മിനിറ്റ് വോയ്സ് കോളുമാണ് ലഭിക്കുക. ആവശ്യക്കാർ മാർച്ച് 15നകം റജിസ്റ്റർ ചെയ്യണം. ഐഡിയയുടെ 348 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളും ദിവസേന 500 എംബി ഡേറ്റയുമാണ് ലഭിക്കുന്നത്.

കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :