E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

സൗജന്യത്തിനു പൂട്ടു വീഴുമോ? വിശദീകരണത്തിന് ജിയോ കൂടുതൽ സമയം തേടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jio.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റിലയൻസ് ജിയോയുടെ സൗജന്യ പ്ലാനുകൾ മാർച്ച് 31 വരെ നീട്ടിയതു സംബന്ധിച്ചു ടെലികോം റെഗുലേറ്ററി അതോറിറ്റി ചോദിച്ച വിശദീകരണത്തിന് മറുപടി നൽകാൻ ജിയോ കൂടുതൽ സമയം ചോദിച്ചു. നാളെ വരെ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടു ജിയോ ട്രായ്ക്ക് അപേക്ഷ സമർപ്പിച്ചു. ഡിസംബർ 31ന് അവസാനിക്കുമെന്നു പ്രഖ്യാപിച്ച പ്രമോഷണൽ സ്കീം മൂന്നു മാസം കൂടി ദീർഘിപ്പിച്ചത് എന്തിനെന്നു വിശദീകരിക്കണമെന്നാണ് ആവശ്യം.

ഡിസംബർ 20നാണ് ട്രായ് ജിയോയ്ക്കു കത്ത് നൽകിയത്. ഹാപ്പി ന്യൂ ഇയർ ഓഫർ എന്ന പേരിൽ മൂന്നു മാസത്തേക്കു കൂടി സൗജന്യ ഓഫറുകൾ നീട്ടിയത് എന്തിനെന്ന് അ‍ഞ്ചു ദിവസത്തിനകം വിശദീകരിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.

ജിയോയുടെ സൗജന്യ സേവനത്തിനെതിരെ മറ്റു െടലികോം കമ്പനികൾ നേരത്തേതന്നെ ട്രായിയെ സമീപിച്ചിരുന്നെങ്കിലും അതെല്ലാം തള്ളിയിരുന്നു. ഇപ്പോൾ എയർടെല്ലാണ് ജിയോയ്ക്കെതിരെ വീണ്ടും ട്രായ്‌യെ സമീപിച്ചത്. ഇതിലാണ് വിശദീകരണം ആവശ്യപ്പെട്ടു ട്രായ് കത്തയച്ചത്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :