E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 07:21 PM IST

Facebook
Twitter
Google Plus
Youtube

More in Business

ജിയോയുടെ ഫ്രീ പ്ലാനിൽ ഫേസ്ബുക്ക് ഉണ്ടാക്കുന്നത് കോടികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jio-fb
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റിലയൻസ് ജിയോ തുറന്ന ഓഫർ യുദ്ധം ഇന്ത്യൻ ടെലികോം വിപണിയെല ഓഫറുകളുടെ പറുദീസയാക്കിയിരിക്കുന്നു. ജിയോയ്ക്കൊപ്പം നിൽക്കാൻ മുൻനിര ടെലികോം കമ്പനികളെല്ലാം മത്സരിച്ച് ഓഫർ പ്രഖ്യാപിക്കുന്ന തിരക്കിലാണ്. ഈ 'സൗജന്യ' പോരാട്ടം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ആർക്കെന്നോ? ഫേസ്ബുക്കിന്. കോടികളാണ് ഇന്ത്യയിലെ ഡാറ്റ ഓഫർ യുദ്ധത്തിൽനിന്നു ഫേസ്ബുക്ക് കൊയ്തെടുത്തത്.

‍സാമ്പത്തിക വർഷത്തിന്റെ ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ കരുത്തുറ്റ വിപണി വളർച്ചയാണു നേടിയതെന്ന് ഫേസ്ബുക്കിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ ഫേസ്ബുക്കിന്റെ ഏറ്റവും കരുത്തുറ്റ വിപണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിസംബറിൽ അവസാനിച്ച നാലാം പാദത്തിൽ ഫേസ്ബുക്കിന്റെ മൊത്തം വരുമാനത്തിൽ 51 ശതമാനം വളർച്ചയാണുണ്ടായത.് 8.8 ബില്യൺ ഡോളറായാണു വരുമാനം ഉയർന്നത്.

റിലയൻസ് ജിയോയുടെ സൗജന്യ ഡാറ്റ ഓഫറാണ് ഇന്ത്യൻ ടെലികോം വിപണിയിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കിയത്. എയർടെൽ അടക്കമുള്ള മുൻനിര കമ്പനികളുടെ വരുമാന പ്രതീക്ഷകളെപ്പോലും തകിടംമറിച്ചായിരുന്നു ജിയോയുടെ വരവ്. എയർടെല്ലിന് ഡിസംബർ ത്രൈമാസത്തിൽ മൂന്നു ശതമാനമാണു വരുമാനത്തിൽ കുറവ്. ഐഡിയയുടെ അറ്റാദായത്തിൽ 88 ശതമാനത്തിന്റെ കുറവുണ്ടായെന്നും വോഡഫോണിനും പ്രതീക്ഷിച്ച രീതിയിൽ ശോഭിക്കാനായില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :