E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday October 21 2020 08:10 AM IST

Facebook
Twitter
Google Plus
Youtube

More in Business

സർക്കാറിന്റെ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ വരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

internet
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംസ്ഥാന സർക്കാറിന്റെ ഇന്റർനെറ്റ് കണക്ഷൻ വരുന്നു. കെഎസ്ഇബിയുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതി ഒന്നര വർഷത്തിനകം നടപ്പാക്കും. പാവപ്പെട്ടവർക്കു സൗജന്യമായും മറ്റുള്ളവർക്കു കുറഞ്ഞ നിരക്കിലുമാകും ഇന്റർനെറ്റ് നൽകുന്നത്.

ഇന്റർനെറ്റ് പൗരാവകാശമാക്കി മാറ്റുകയാണു സർക്കാർ ലക്ഷ്യമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. 20 ലക്ഷം പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് ലഭിക്കും. സർക്കാർ സേവനങ്ങളും മറ്റു വിനോദ വിജ്ഞാന സൗകര്യങ്ങളും എല്ലാവർക്കും ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുകയാണ് പദ്ധതി വഴി സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിക്ക് വരുന്ന സാമ്പത്തിക വർഷത്തേക്കായി കിഫ്ബിയിൽനിന്ന് 1000 കോടി രൂപ വകയിരുത്തി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :