E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

സ്വർണ വിലയിൽ വൻ വർധന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gold-price
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. കഴിഞ്ഞ മാസത്തെ വലിയ ഇടിവിൽനിന്നു വില ഓരോ ദിവസവും കരയേറുകയാണ്. ഇന്ന് പവന് 160 രൂപ വർധിച്ച് 21680 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

കഴിഞ്ഞ മാസം 20480 രൂപ വരെ ഇടിഞ്ഞ ശേഷമാണ് വില പെട്ടെന്ന് ഉയർന്നത്. രാജ്യാന്തര വിപണിയിൽ സ്വർണ വില വർധിക്കുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഈ മാസം 10 ദിവസത്തിനുള്ളൽ സ്വർണ വില പവന് 520 രൂപയാണു വർധിച്ചത്.

ഗ്രാമിന് 2710 രൂപയാണ് ഇന്നത്തെ വില. ഇന്നലത്തെ വിലയേക്കാൾ 20 രൂപ കൂടി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :