E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

സ്വർണ വിലയിൽ ഇടിവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gold-price
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്വർണ വിലയിൽ ഇടിവ്. പവന് 120 രൂപ കുറഞ്ഞു. 22,000 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇപ്പോൾ വില. ഒരു ഗ്രാമിന് 2750 രൂപ.

ആഗോള വിപണികളിൽ സ്വർണ വില ഇടിഞ്ഞതാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്. രണ്ടാഴ്ചയായി ആഗോള വിപണിയിൽ വില ഇടിയുകയാണ്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ വീണ്ടും ഉയർത്തിയേക്കുമെന്ന സൂചനകളാണു വില തകർച്ചയ്ക്കു കാരണമായത്.

ഈ മാസം ഒന്നിന് 22240 രൂപയായിരുന്നു വില. ഇത് മൂന്നാം തിയതി 22120 ആയശേഷം പിന്നീടുള്ള മൂന്നു ദിവസവും അതേ നിലയിൽ തുടരുകയായിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :