E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday September 24 2020 11:48 PM IST

Facebook
Twitter
Google Plus
Youtube

More in Business

മൈക്രോസോഫ്റ്റിന്റെ ‘മടക്കുംഫോൺ’ വരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

microsoft
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഫോണും ടാബ്‌‌ലെറ്റുമായി പ്രവർത്തിക്കാനാകുന്ന, മടക്കാനാകുന്ന ഫോൺ ഉടൻ വിപണിയിലെത്തിക്കാൻ മൈക്രോസോഫ്റ്റ് തയാറെടുക്കുന്നു. ഇതു സംബന്ധിച്ച പേറ്റന്റിന് കമ്പനി അപേക്ഷ നൽകി.

ഫ്ലെക്സിബിൾ വിജാഗിരി ഉപയോഗിച്ചു മടക്കാവുന്ന സ്ക്രീനുള്ള സ്മാർട്ഫോൺ എന്നാണ് കമ്പനി വിശദീകരിച്ചിരിക്കുന്നത്. ഫോൺ വിളിക്കാനും മെസേജ് അയയ്ക്കാനുമൊക്കെ ചെറിയ സ്ക്രീനുള്ള ഹാൻഡ് സെറ്റ് മതി; വിഡിയോ, ഇ–മെയിൽ, ഇന്റർനെറ്റ് തുടങ്ങിയ ആവശ്യങ്ങൾസക്ക് വലിയ സ്ക്രീൻ‌ വേണം. ഇതു രണ്ടും സൗകര്യപ്രദമായി ലഭ്യമാക്കാനാണ് മടക്കാവുന്ന ഫോൺ.മൈക്രോസോഫ്റ്റ് 10 സോഫ്റ്റ്‌വെയറുമായി ഇതു വിപണിയിലെത്തിക്കാനാണോ കമ്പനി ഉദ്ദേശിക്കുന്നതെന്നു വ്യക്തമല്ല.

എൽജിയും സാംസങ്ങും മടക്കാവുന്ന ഫോൺ ഉടൻ രംഗത്തിറക്കാനുള്ള ശ്രമത്തിലാണെന്നു വാർത്തകളുണ്ട്.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :