E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday October 21 2020 07:35 AM IST

Facebook
Twitter
Google Plus
Youtube

More in Business

ജിയോയെ നേരിടാൻ സർപ്രൈസ് ഓഫറുമായി എയർടെൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

airtlel
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജ്യത്തെ ടെലികോം മേഖലയിലെ മൽസരം തുടരുകയാണ്. റിലയൻസ് ജിയോ തുടങ്ങിവെച്ച ഓഫറുകളുടെ പെരുമഴ ഇപ്പോഴും നിലച്ചിട്ടില്ല. ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്ന നിരവധി ഓഫറുകളാണ് ബിഎസ്എൻഎൽ ഉൾപ്പടെയുള്ള കമ്പനികൾ മുന്നോട്ടുവെച്ചത്. ഏറ്റവും അവസാനമായി 10 കോടി വരിക്കാരെ സ്വന്തമാക്കിയ ജിയോ ഒരു വർഷത്തേക്കുള്ള അൺലിമിറ്റഡ് പ്ലാനുകളും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനു പിന്നാലെ മുൻനിര കമ്പനികളെല്ലാം നിരക്കുകൾ കുറച്ച് വരിക്കാരെ നിലനിർത്താനുള്ള പോരാട്ടത്തിലാണ്.

ജിയോയുടെ പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെ രാജ്യത്തെ മുൻനിര കമ്പനി എയർടെൽ സർപ്രൈസ് ഓഫറാണ് വരിക്കാർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട പോസ്റ്റ് പെയ്ഡ് വരിക്കാർക്കാണ് പുതിയ സര്‍പ്രൈസ് ഓഫര്‍ മെസേജ് അയച്ചിരിക്കുന്നത്. നൂറ് രൂപയ്ക്ക് 10 ജിബി അധിക 4ജി ഡേറ്റ നൽകുമെന്നാണ് ഓഫർ.

303 രൂപയ്ക്ക് മാസം 30 ജിബി ഡേറ്റ നൽകുമെന്ന ജിയോയുടെ പ്രഖ്യാപനത്തിനുള്ള മറുപടിയാണ് എയർടെല്ലിന്റെ സർപ്രൈസ് ഓഫർ എന്നാണ് കരുതുന്നത്. എന്നാൽ ഈ ഓഫർ ജിയോയെ നേരിടാൻ ലക്ഷ്യമിട്ടുള്ളതല്ലെന്നും ഇത്തരം സർപ്രൈസ് ഓഫറുകൾ നേരത്തെ നൽകുന്നുണ്ടെന്നും ഇതിന്റെ തുടർച്ചയാണ് 100 രൂപയ്ക്ക് 10 ജിബി ഡേറ്റയെന്നും എയർടെൽ അധികൃതർ അറിയിച്ചു.

നിലവിൽ 500 രൂപ പ്ലാൻ ആക്ടിവേറ്റ് ചെയ്താൽ 3 ജിബി ഡേറ്റ ലഭിക്കും. ഇതൊടൊപ്പം 100 രൂപ ചേര്‍ത്ത് 600 രൂപ നല്‍കിയാൽ 13 ജിബി ഡേറ്റ ലഭിക്കുമെന്നാണ് എയർടെൽ ഓഫർ മെസേജിൽ പറയുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :