E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

ബുള്ളറ്റിന് പുതിയ നിറം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

classic-350 Representative image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പഴമയുടെ പ്രൗഢിയുമായി റോയൽ എന്‍ഫീൽഡ് ക്ലാസിക്ക് 2009 ൽ പുറത്തിറങ്ങിയത്. ബുള്ളറ്റ് പ്രേമികളുടെ മനം കവർന്ന ബൈക്ക് അധിക നാൾ കഴിയുന്നതിനു മുൻപേ തന്നെ കമ്പനിയുടെ ബെസ്റ്റ് സെല്ലറായി മാറി. റോയൽ എൻഫീൽഡ് കമ്പനിയുടെ തലവര തന്നെ മാറ്റിയ ബൈക്ക് കിട്ടാൻ ബുക്കു ചെയ്ത് ആറും ഏഴും മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് ക്ലാസിക്ക് പ്രേമികൾ.

ഇന്ത്യയിൽ ഏറ്റവും അധികം വിൽപ്പനയുള്ള പത്തുബൈക്കുകളിൽ ഇടം പിടിച്ച ക്ലാസിക്കിന്റെ ജനപ്രിതി കുറയാതിരിക്കാൻ കമ്പനി ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോഴിതാ പുതിയ നിറക്കൂട്ടുകളിൽ ബൈക്കിനെ പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. റോയൽ എൻഫീൽഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബൈക്കിന്റെ പുതിയ നിറത്തിലെ ചിത്രങ്ങൾ ഇന്റർനെറ്റ് വഴി പ്രചരിക്കുന്നു.

ക്ലാസിക്കിന്റെ 2017 മോഡലിനാണ് പുതിയ നിറങ്ങൾ ലഭിച്ചിരിക്കുന്നത്. ചുവപ്പ്, പച്ച,നീല നിറങ്ങളാണ് പുതുതായി ലഭിച്ചിരിക്കുന്നത്. എന്നാൽ 2017 മോ‍ഡലിന്റെ എൻജിനിൽ മാറ്റങ്ങളൊന്നുമില്ല. അടുത്ത വർഷം ആദ്യം തന്നെ പുതിയ നിറങ്ങളിലുള്ള ബൈക്കുകൾ ഡീലർഷിപ്പിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 350 സിസി, 500 സിസി എൻജിൻ വകഭേദങ്ങളിലാണ് ക്ലാസിക്ക് ബൈക്കുകൾ പുറത്തിറങ്ങുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :