E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

3ജി വരിക്കാരെ അദ്ഭുതപ്പെടുത്തി വീണ്ടും ബിഎസ്എൻഎല്ലിന്റെ വൻ ഓഫറുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bsnl-17
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജ്യത്തെ പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ വീണ്ടും വൻ ഓഫറുകളുമായി രംഗത്ത്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ തുടങ്ങിവെച്ച ഓഫർ മൽസരം ഇപ്പോഴും തുടരുകയാണ്. ആർടിഎൻ ഏഷ്യയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 3ജി വരിക്കാർക്കാണ് ബിഎസ്എൻഎൽ വൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ ഓഫർ പ്രകാരം 78 രൂപയ്ക്ക് റീചാർജ് ചെയ്താൽ 5 ദിവസത്തേക്ക് 2ജിബി 3ജി ഡേറ്റ ലഭിക്കും. നിലവിൽ ഇത് ഒരു ജിബിയാണ്. 291 രൂപ പാക്കിൽ ഒരു മാസത്തേക്ക് എട്ടു ജിബി ഡേറ്റയാണ് ഓഫർ ചെയ്യുന്നത്. നിലവിൽ ഈ പാക്കിൽ 2 ജിബി ഡേറ്റയാണ് നൽകുന്നത്.

ബിഎസ്എൻഎല്ലിന്റെ ഈ ഓഫർ 3ജി വരിക്കാർക്ക് മേയ് ആറു വരെ ലഭിക്കും. 549 3ജി പാക്കിൽ 15 ജിബി ഡേറ്റ ലഭിക്കും. നിലവിൽ ഇത് 10 ജിബിയാണ്. അതായത് ഒരു ജിബി ഡേറ്റയ്ക്ക് കേവലം 36 രൂപ മാത്രം നൽകിയാൽ മതി. ടെലികോം മേഖലയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

156 രൂപ പാക്കിൽ 10 ദിവസത്തേക്ക് 3ജിബി ഡേറ്റ ലഭിക്കും. നിലവിൽ ഇത് 2 ജിബിയാണ്. അതേസമയം, 155 പാക്കിൽ 2 ജിബി ഡേറ്റയ്ക്കൊപ്പം അഞ്ചു ദിവസം അധിക സമയം കൂടി നൽകും. 14 ദിവസത്തേക്ക് ഒരു ജിബി ഡേറ്റ ലഭിക്കാൻ 98 രൂപ പാക്ക് ചെയ്താൽ മതി.

കടപ്പാട് manoramaonline 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :