E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:27 PM IST

Facebook
Twitter
Google Plus
Youtube

More in Business

നോക്കിയയുടെ ആദ്യ ആൻഡ്രോയ്ഡ് ഫോൺ - 6 കിടിലൻ പ്രത്യേകതകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nokia-6-china
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നോക്കിയയുടെ ആദ്യ ആൻഡ്രോയ്ഡ് ഫോൺ ഇന്നലെ പുറത്തിറങ്ങി. നോക്കിയ 6 എന്നു പേരിട്ടിരിക്കുന്ന ഫോൺ സവിശേഷതകളിലും വിലയിലും ഏറെ പ്രിയങ്കരം. നോക്കിയ 6ന്റെ ആറു പ്രത്യേകതകൾ ഇതാ

∙ ആൻ‍ഡ്രോയ്ഡ് 7.0 നൂഗട്ട് ആണ് നോക്കിയ 6ന്റെ ഒഎസ്. ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഒഎസ് പതിപ്പാണിത്.

∙ 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയിൽ 2.5ഡി ഗോറില്ല ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു.

∙ ക്വാൾകം സ്നാപ്ഡ്രാഗൺ 430 പ്രൊസസർ, 4ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറെജ് എന്നിവ നോക്കിയ 6ന്റെ പ്രത്യേകതകൾ

∙ രണ്ട് സിമ്മുകൾ ഇടാവുന്ന ഫോണിൽ 3000എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. നോൺ റിമൂവബിൾ ബാറ്ററിയാണ്.

∙ അലൂമിനിയം മെറ്റൽ ഫോണിൽ ഫിംഗർപ്രിന്റ് സ്കാനറുണ്ട്. 16 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറയും 8 മെഗാപിക്സൽ റിയർ ക്യാമറയും. ഓട്ടോ ഫോക്കസ് ഡിറ്റക്ഷൻ, ഡ്യുവൽ ടോൺ ഫ്ലാഷ്, ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനം, യുഎസ്ബി, ഒടിജി എന്നിവയും പ്രത്യേകതകൾ.

∙ ജെഡി.കോമിൽ ചൈനീസ് വിപണിയിൽ മാത്രമായാണു ഫോൺ ഇപ്പോൾ വിപണിയിലിറക്കിയിരിക്കുന്നത്. ഇന്ത്യൻ രൂപയിൽ ഏകദേശം 16750 രൂപയാണ് നോക്കിയ 6നു വില. ഇത് ഇന്ത്യൻ മാർക്കറ്റിലെത്തുമോ എന്ന കാര്യം ഇതുവരെ അറിവായിട്ടില്ല
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :