E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday November 29 2020 08:06 PM IST

Facebook
Twitter
Google Plus
Youtube

More in Business

എയർടെല്ലിൽ ഒരു വർഷം ഫ്രീ 4ജി; ജിയോയ്ക്കു വൻ വെല്ലുവിളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

airtel-4g.jpg.image.784.410
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എയർടെല്ലിൽനിന്നു വമ്പൻ ഓഫർ. ജിയോ നൽകുന്ന സൗജന്യ ഇന്റർനെറ്റ് ഓഫറിനു വൻ വെല്ലുവിളിയായി ഒരു വർഷം സൗജന്യ 4ജി ഇന്റർനെറ്റ് നൽകുന്ന പദ്ധതി എയർടെൽ പ്രഖ്യാപിച്ചു. ഓരോ മാസവും 3ജിബി 4ജി ഡാറ്റയാകും വരുന്ന 12 മാസത്തേക്ക് ഈ ഓഫറിൽ ലഭിക്കുക.

4ജി ഹാൻഡ്സെറ്റുള്ളവർക്ക് പുതുതായി എയർടെൽ 4ജി കണക്ഷൻ എടുക്കുമ്പോഴാണ് സൗജന്യ ഇന്റർനെറ്റ് ലഭിക്കുക.  മറ്റു നെറ്റുവർക്കുകളിലുള്ളവർക്ക് ഇന്നു മുതൽ ഫെബ്രുവരി 28 വരെയുള്ള സമയത്തിനുള്ളിൽ എയർടെല്ലിലേക്കു മാറിയാലും ഈ സൗജന്യം ലഭ്യമാണ്. 

ഓരോ 345 രൂപയുടെ റീചാർജ് ചെയ്യുമ്പോളും 3ജിബി ഡാറ്റ സൗജന്യമായി നൽകുന്ന മറ്റൊരു പ്ലാനും എയർടെൽ പ്രഖ്യാപിച്ചു. 345 രൂപയ്ക്കു റീചാർജ് ചെയ്താൽ ഇന്ത്യയിലെവിടെയും ഒരു മാസത്തേക്കു സൗജന്യ കോളുകളും 1 ജിബി + 3ജിബി ഫ്രീ ഇന്റർനെറ്റ് എന്നിവയടക്കം 4ജിബി ഡാറ്റയും കിട്ടും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :