E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 05:32 AM IST

Facebook
Twitter
Google Plus
Youtube

More in Business

3ജി ഇന്റർനെറ്റിന്റെ വേഗം കൂട്ടാൻ എയർടെല്ലിന്റെ പുതിയ പദ്ധതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

airtel
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്റർനെറ്റ് സ്പീഡ് കൂട്ടാൻ എയർടെല്ലിന്റെ പുതിയ പദ്ധതി. 3ജി നെറ്റ്‌വർക്കിൽ 4ജിയുടെ വേഗത ലഭിക്കുന്ന ഡ്യുവൽ കാരിയർ ടെക്നോളജി എയർടെൽ ഡൽഹിയിൽ പരീക്ഷിച്ചു. രാജ്യത്തു ഡ്യുവൽ കാരിയർ ടെക്നോളി പരീക്ഷിക്കുന്ന ആദ്യത്തെ മൊബൈൽ സേവന ദാതാവാണ് എയർടെൽ.

3ജി ഉപയോക്താക്കൾക്കും 4ജിയിൽ ലഭിക്കുന്ന സൗകര്യങ്ങൾ ആസ്വദിക്കാൻ കഴിയുമെന്നതാണു ഡ്യുവൽ കാരിയർ ടെക്നോളജിയുടെ സവിശേഷതയെന്ന് എയെടൽ അറിയിച്ചു. ഡൽഹി എൻസിആറിൽ എയർടെല്ലിന് 11.43 മില്യൺ ഉപയോക്താക്കളാണുള്ളത്.

എയർടെല്ലിന്റെ പ്രൊജക്ട് ലീപ് ഇന്റർനെറ്റ് ട്രാൻസ്ഫോർമേഷൻ പരിപാടിയുടെ ഭാഗമായാണു പുതിയ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :