E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 10:06 AM IST

Facebook
Twitter
Google Plus
Youtube

More in Business

ആഭ്യന്തര വിമാന സർവീസുകളിൽ സ്ത്രീകൾക്ക് സീറ്റ് സംവരണവുമായി എയർ ഇന്ത്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

air-india-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആഭ്യന്തര വിമാനസർവീസുകളിൽ സ്ത്രീകൾക്ക് സംവരണവുമായി എയർ ഇന്ത്യ. വിമാനത്തിലെ ആറു സീറ്റുകളിലാണ് സ്ത്രീ സംവരണം ഏർപ്പെടുത്തുന്നത്. ഈമാസം 18 മുതൽ സംവിധാനം നിലവിൽ വരും.

ലോകത്തിൽത്തന്നെ ആദ്യമായിട്ടാകും വിമാനത്തിൽ സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തുന്നത്. ഇന്ത്യയിൽ പ്രാദേശിക, വിദൂര ട്രെയിൻ, ബസ്, മെട്രോ തുടങ്ങിയ എല്ലാ ഗതാഗത സംവിധാനങ്ങളിലും സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിമാനത്തിൽ ഇതുവരെ സംവരണം ഏർപ്പെടുത്തിയിരുന്നില്ല.

എയർ ഇന്ത്യയുടെ മുംബൈ- നേവാർക് വിമാനത്തിൽ സ്ത്രീയെ യാത്രക്കാരിലൊരാൾ അപമാനിച്ചുവെന്ന പരാതി ഉയർന്നതിനു പിന്നാലെയാണ് നടപടി. യാത്രയ്ക്കിടെ ബിസിനസ് ക്ലാസ് യാത്രികൻ, എക്കോണമി ക്ലാസിലേക്ക് സീറ്റുമാറി യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :