E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

ആധാർ വഴി കടകളിൽ പണം നൽകാം: അറിയാൻ ഏഴു കാര്യങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

aadhar- card
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആധാർ അധിഷ്ഠിത കറൻസി രഹിത പണമിടപാടു സംവിധാനമായ ആധാർ പേ ജനകീയമാകുന്നു. ഉപയോക്താവിന്റെ ആധാർ നമ്പർ, അക്കൗണ്ടുള്ള ബാങ്കിന്റെ പേര്, വിരലടയാളം എന്നിവയുണ്ടെങ്കിൽ പണ ഇടപാടു സാധ്യമാകുന്ന സംവിധാനമാണിത്. ആധാർ പേ എന്നാണ് ഇതിനു പേരു നൽകിയിരിക്കുന്നത്.

ആധാർ പേയെക്കുറിച്ചു ചില കാര്യങ്ങൾ

∙ ഇപ്പോൾ പ്രചാരത്തിലുള്ള എല്ലാ ഓൺലൈൻ, കാർഡ് പണ ഇടപാടുകൾക്കും ആധാർ പേ ഉപയോഗിക്കാം.

∙ ആധാറുമായി ബന്ധിപ്പിച്ച ഉപയോക്താവിന്റെ അക്കൗണ്ടിൽനിന്ന് കച്ചവടക്കാരന്റെ അക്കൗണ്ടിലേക്കു പണം കൈമാറ്റം ചെയ്യാൻ കഴിയും.

∙ കച്ചവടക്കാർക്കു നൽകിയിട്ടുള്ള ആപ്പ് വഴിയാകും പണം സ്വീകരിക്കുക.

∙ ഡെബിറ്റ്, ക്രെഡിറ്റ് കാർഡോ സ്മാർട്ട്ഫോണോ പോലുമില്ലാതെ പണം കൈമാറാമെന്നത് ആധാർ പേയുടെ പ്രത്യേകത.

∙ ആധാർ പേയ്ക്ക് ഇടപാടുകാർക്കോ കച്ചവടക്കാർക്കോ യാതൊരു ഫീസും നൽകേണ്ടിവരില്ല.

∙ നിലവിൽ എസ്ബിഐ, സിൻഡിക്കെറ്റ് ബാങ്ക്, ആന്ധ്രാ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐഡിഎഫ്സി ബാങ്ക് എന്നിവ ആധാർ പേ ഉപയോഗിക്കുന്നുണ്ട്. മറ്റു ബാങ്കുകളും വൈകാതെ ഇതു തുടങ്ങും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :